
സമൃദ്ധിയുടെ വിഷുപ്പുലരിയിൽ പ്രവാസവും
ദുബൈ: ഗൃഹാതുര ഓർമകളിൽ വിഷുക്കണി കണ്ടുണർന്ന്, വിഷുസദ്യയുണ്ട് ആഘോഷം കെങ്കേമമാക്കാൻ യു.എ.ഇയിലെ പ്രവാസി സമൂഹം. ദിവസങ്ങൾക്ക് മുമ്പ് തന്നെ കണിക്കൊന്നയും കണിവെള്ളരിയും അടക്കമുള്ള വസ്തുക്കൾക്ക് സൂപ്പർമാർക്കറ്റുകളിൽ വലിയ ഡിമാന്റാണുണ്ടായിരുന്നത്. കേരളത്തിൽനിന്ന് എത്തിച്ച വെള്ളരിക്കും കണിക്കൊന്നക്കുമാണ്