
കേന്ദ്രസര്‍ക്കാരിന്റെ തലപ്പാടി- ചെങ്കള ഭാരത് മാല കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്
രാജ്യാന്തര ടെന്‍ഡറില്‍ പങ്കെടുത്ത് അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്. ഹൈദരാബദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേഘ, കെ.എന്‍.ആര്‍. ഗ്രൂപ്പുകള്‍ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി കരാര്‍ കരസ്ഥമാക്കിയത്.