
കുവൈറ്റില്‍ എത്തുന്ന എല്ലാ യാത്രാക്കാര്‍ക്കും പത്തുദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധം
ഒമിക്രോണ്‍ വ്യാപനം തടയുന്നതിനായി പത്തുദിവസം ഹോം ക്വാറന്റൈനുള്‍പ്പടെയുള്ള കര്‍ശന നിയന്ത്രണങ്ങളുമായി കുവൈറ്റ് ഭരണകൂടം. കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിമാനമിറങ്ങുന്ന എല്ലാ യാത്രക്കാര്‍ക്കും ഡിസംബര്‍ 26 മുതല്‍ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. തിങ്കളാഴ്ച ചേര്‍ന്ന