Tag: tourists

സന്ദര്‍ശകര്‍ക്ക് വിസ്മയം സമ്മാനിച്ച് ഷാര്‍ജയിലെ ചിത്ര ശലഭങ്ങളുടെ വീട്

സന്ദര്‍ശരെയും വിനോദ സഞ്ചാരികളെയും അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ച്ചകളുള്ള നാടാണ് യു.എ.ഇ. അത്തരത്തില്‍ അത്യപൂര്‍വമായ ചിത്രശലഭ കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍നൂര്‍ ദ്വീപിലെ ശലഭവീട്. മനോഹരമായ പ്രകൃതി കാഴ്ചകളോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രശലഭങ്ങളുടെ ജീവിതചക്രം കാണാനും പഠിക്കാനുമുള്ള അവസരം ഇവിടെയൊരുക്കിയിരിക്കുന്നു. പ്യൂപ്പകള്‍ ചിത്രശലഭങ്ങളായി രൂപാന്തരപ്പെടുന്ന വിസ്മയക്കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം കവരാന്‍ പാകത്തിലുള്ളതാണ്.

Read More »

സന്ദർശക വിസയിൽ യു.എ.ഇയിലേക്ക് വരാൻ അനുവാദം ഇല്ലെന്ന് ഇന്ത്യൻ അംബാസിഡർ

  ട്രാവൽ പ്രോട്ടോക്കോൾ സംബന്ധിച്ച് വ്യക്തത ഉണ്ടാകുന്നതുവരെ ഇന്ത്യൻ പൗരന്മാർക്ക് സന്ദർശന വിസയിൽ യു.എ.ഇ യിലേക്ക് വരാൻ അനുവാദം ഇല്ലെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. സന്ദർശക വിസകളിൽ യു.എ.ഇ ആളുകളെ

Read More »

യു.എ.ഇ സന്ദർശക വിസക്കാർക്ക് രാജ്യം വിടാൻ സമയം നീട്ടി നൽകി

  യു.എ.ഇ യിൽ കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസ കൈവശമുള്ളവര്‍ ഓഗസ്റ്റ് 11നകം രാജ്യം വിടണമെന്ന് നിര്‍ദേശം. അതിന് സാധിക്കാത്തവർ കാലാവധി നീട്ടി കിട്ടാൻ അപേക്ഷിക്കാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്

Read More »

ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ വരവേറ്റു

  ലോകാത്ഭുതമായ ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ അഭിവാദ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എൽ‌.ഇ‌.ഡി സ്‌ക്രീനിൽ ‘വെൽകം ബാക്ക്’ ഷോയിലൂടെ ദുബായ് നഗരം വിനോദ സഞ്ചാരികൾക്ക് ആശംസകൾ നേർന്നു. ‘വെൽക്കം

Read More »