
അനധികൃത സ്വത്ത് സമ്പാദന കേസ്: തച്ചങ്കരിക്കെതിരെ തുടരന്വോഷണം നടത്തും
അഴിമതി കേസില്‍ കുറ്റപത്രമുള്ളത് പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് തടസ്സമാവാതിരിക്കാനാണ് തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചതെന്നാണ് സൂചന. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു.