Tag: Things to do to change the ownership of a mutual fund

മ്യൂച്വല്‍ ഫണ്ടിന്റെ ഉടമസ്ഥത മാറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റ്‌ ഉടമയ്‌ക്ക്‌ മരണം സംഭവിക്കുന്ന അവസരങ്ങളിലാണ്‌ ഫണ്ട്‌ യൂ ണിറ്റുകള്‍ മറ്റൊരാളുടെ പേരിലേക്ക്‌ മാറ്റേണ്ടി വരുന്നത്‌. ആവശ്യമായ രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ മ്യൂച്വല്‍ ഫണ്ട്‌ യൂണി റ്റുകള്‍ മാറ്റുന്ന പ്രക്രിയ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. വിവിധ ഫണ്ട്‌ ഹൗസുകളിലായാണ്‌ നിക്ഷേപമുള്ളതെങ്കില്‍ മ്യൂച്വല്‍ ഫണ്ട്‌ യൂ ണിറ്റുകള്‍ മാറ്റുന്നതിന്‌ ഓരോ ഫണ്ട്‌ ഹൗസി നും പ്രത്യേക അപേക്ഷ നല്‍കേണ്ടിവരും.

Read More »