Tag: Thalassery

വ്യാജ ഒപ്പിട്ട പത്രിക കോണ്‍ഗ്രസ് പിന്‍വലിച്ചു; തലശേരി നഗരസഭയില്‍ എല്‍ഡിഎഫിന് എതിരില്ലാ വിജയം

വ്യാജ ഒപ്പിട്ട് പത്രിക സമര്‍പ്പിച്ചതിന് സ്ഥാനാര്‍ഥിക്കെതിരെ കേസ് വരുമെന്ന് ഉറപ്പായതോടെയാണ് പത്രിക പിന്‍വലിച്ചത്.

Read More »

തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിറില്‍ ഒക്യുലര്‍ ഓങ്കോളജി വിഭാഗം; കേരളത്തിലാദ്യം

സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഒക്യുലര്‍ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നത്. മുതിര്‍ന്നവരിലും കുട്ടികളിലും കണ്ണുകളില്‍ അപൂര്‍വമായി കാണുന്ന കാന്‍സറിന്റെ അത്യാധുനിക ചികിത്സയ്ക്കായാണ് ഈ വിഭാഗം സജ്ജമാക്കുന്നത്

Read More »

കേരളം വൃത്തിയുടെ കാര്യത്തിൽ ഏറ്റവും പുറകിൽ

നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവുംകുറഞ്ഞ സ്കോറോടെ (661.26) ഏറ്റവും പുറകിൽ നിൽക്കുന്ന സംസ്ഥാനമായിമാറി കേരളം. പിന്നാക്കസംസ്ഥാനമായി പൊതുവേ വിലയിരുത്തപ്പെടുന്ന ബിഹാർ കേരളത്തിന് തൊട്ടുമുന്നിലാണ് (760.40). ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല. ഇന്ദോറും സൂറത്തും നവി മുംബൈയും ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്.മൈസൂരുവിന് അഞ്ചാംസ്ഥാനമുണ്ട്.

Read More »