പന്തീരങ്കാവ് യുഎപിഎ കേസ്: താഹ ഫസല്‍ എന്‍ഐഎ കോടതിയില്‍ ഹാജരായി
ജാമ്യം റദ്ദാക്കിയ കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് താഹ പറഞ്ഞു

ജാമ്യം റദ്ദാക്കിയ കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് താഹ പറഞ്ഞു

പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തിന് പ്രചോദനമാകുമെന്ന് എന്‍ഐഎ വാദം

പത്ത് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇരുവരും പുറത്തിറങ്ങുന്നത്