
മലയാളി ബിസിനസുകാരന്റെ ആത്മഹത്യ: കാരണം അവ്യക്തം, യാത്രകളില്‍ ദുരൂഹത
Web desk ഷാര്‍ജ: മലയാളി ബിസിനസുകാരന്‍ ടി.പി അജിത്തിന്റെ ആത്മഹത്യയില്‍ ദുരൂഹത. തിങ്കളാഴ്ച്ച രാവിലെയാണ് ഷാര്‍ജ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ 55 കാരനായ അജിത്തിനെ കണ്ടെത്തിയത്.