
പൊലിഞ്ഞുപോകുന്നത് മാനവികതയുടെ എണ്ണയില്‍ ജ്വലിച്ച ദീപം
ആക്‌ടിവിസവും സര്‍ഗജീവിതവും ഒരു പോലെ വിട്ടുവീഴ്‌ചകളില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രതിഭാശാലികള്‍ ലോകത്ത് തന്നെ അപൂര്‍വമായിരിക്കും. ഇന്ത്യയില്‍ മഹാശ്വേതാദേവിയെ പോലുള്ള ചില അസാധാരണ വ്യക്തിത്വങ്ങളാണ് സര്‍ഗപ്രതിഭയുടെ അപാരമായ ഊര്‍ജവും സാമൂഹ്യപ്രതിബദ്ധതയുടെ കറകളഞ്ഞ പ്രവര്‍ത്തന വീര്യവും ഒരു