Tag: Studies show that covid can also affect people’s hearing

കോവിഡ് ആളുകളുടെ കേൾവിയെയും ബാധിക്കുമെന്ന് പഠനങ്ങൾ

മണത്തിനും രുചിക്കും ശേഷം കേൾവിയേയും കൊവിഡ് 19 ബാധിക്കുമെന്ന് പ്രമുഖ ഇ.എൻ.ടി വിദ​ഗ്ധനും ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സുൾഫി നൂഹു പറയുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇ എൻ ടി ഡോക്ടർമാരുടെ ഒ പി കളിൽ വന്ന രോഗികളുടെ കേൾവി പരിശോധനയിലാണ് കൊവിഡ്19 മായുള്ള ബന്ധം വിലയിരുത്തപ്പെട്ടത്.

Read More »