
റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം അടുത്തയാഴ്ച തുടങ്ങും; നിര്‍ദേശം നല്‍കി വ്‌ളാഡിമര്‍ പുടിന്‍
വാക്‌സിന്‍ വിതരണത്തിനുളള എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചത്.
വാക്സിന് വിതരണത്തിനുളള എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചത്.
റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പുട്നിക്-5 ഫലപ്രദവും സുരക്ഷിതവുമെന്ന് മെഡിക്കൽ ജേണലായ ലാൻസെറ്റ് റിപ്പോർട്ട്. കഴിഞ്ഞമാസമാണ് വാക്സിന് റഷ്യൻ സർക്കാർ അനുമതി നൽകിയത്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരുടെ ശരീരത്തിലും 21 ദിവസംകൊണ്ട് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടു എന്ന് കണ്ടെത്തി.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.