
സ്പീക്കര്‍ക്കെതിരായ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച; അനുകൂലിച്ച് ബിജെപി; എതിര്‍ത്ത് ശര്‍മ
എം.ഉമ്മര്‍ എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തെ ബിജെപി അംഗം ഒ.രാജഗോപാലും പിന്തുണച്ചു

എം.ഉമ്മര്‍ എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തെ ബിജെപി അംഗം ഒ.രാജഗോപാലും പിന്തുണച്ചു

ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം പരിഗണിക്കാനൊരുങ്ങുന്നത്.

സ്പീക്കര്‍ തുടക്കം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു

അയ്യപ്പന്റെ വീട്ടിലേക്കാണ് ചോദ്യംചെയ്യലിനായി നോട്ടീസ് അയച്ചത്

ചട്ടം 165ന്റെ പരിരക്ഷ എംഎല്‍എമാര്‍ക്ക് മാത്രമല്ല സഭാ പരിധിയിലുള്ള എല്ലാവര്‍ക്കും ബാധകമെന്നും സ്പീക്കര്‍

നിയമസഭാ സമ്മേളനത്തിന്റെ തിരക്കുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം കസ്റ്റംസിനെ അറിയിച്ചു

ഇതേ ആവശ്യം ഉന്നയിച്ചത് സര്‍ക്കാരിനെതിരെയുള്ള അവിശ്വാസത്തിന്റെ ഭാഗമായി ഇതിനുമുന്‍പും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. അന്ന് ആവശ്യം തള്ളുകയാണുണ്ടായത്.

ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടിവിയുമെല്ലാം ധൂര്‍ത്തിന്റെയും അഴിമതിയുടേയും ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ്

രാഷ്ട്രീയ വിവാദത്തിലേക്ക് ഭരണഘടന സ്ഥാപനത്തെ വലിച്ചിഴയ്ക്കരുത് എന്നും സ്പീക്കര്‍ പറഞ്ഞു.

പ്രധാന കുറ്റാരോപിതന് മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന് ആരോപിച്ചു

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിൻ്റെ നിര്യാണത്തിൽ
നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുശോചിച്ചു.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ക്വാറന്റീനിൽ. പൊന്നാനിയിലെ പ്രാദേശിക ഓഫീസിലെ നാലു ജീവനക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സ്പീക്കര്‍ ക്വാറന്റീനിൽ പോകാൻ തീരുമാനിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ക്വാറന്റീനിൽ കഴിയുന്നത്.

സി.എഫ്. തോമസിന്റെ അന്ത്യം വളരെ ദുഃഖകരമായ ഒരു വാര്‍ത്തയായാണ് കേട്ടത്. അദ്ദേഹം ദീര്‍ഘകാലമായി രോഗബാധിതനായി ചികത്സയിലായിരുന്നു. ഈ രോഗപീഡയ്ക്കിടയിലും നിയമസഭയില്‍ പങ്കെടുക്കാനും നടപടിക്രമങ്ങളില്‍ സജീവമായി സാന്നിധ്യം വഹിക്കാനും ശ്രദ്ധിച്ചിരുന്നു. സൗമ്യദീപ്തമായ കാര്‍ക്കശ്യക്കാരനായിരുന്നു സി.എഫ്. തോമസ്. അദ്ദേഹത്തിനു പറയാനുള്ളത് ഏറ്റവും സൗമ്യമായി എന്നാല്‍ ഏറ്റവും ശക്തമായി സഭാവേദികളില്‍ ഉന്നയിക്കാനും ഉന്നയിക്കുന്ന വിഷയങ്ങള്‍ സൂക്ഷ്മതയോടുകൂടി കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ ഇടപെടാനും ശ്രദ്ധിച്ചിരുന്ന ഒരു സാമാജികനായിരുന്നു അദ്ദേഹം.

അവിശ്വാസ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മുഖ്യമന്ത്രി കൂടുതല്‍ സമയം എടുത്തതിനെ ന്യായീകരിക്കാന്‍ തനിക്കെതിരേ അവാസ്തവമായ കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്പീക്കര്‍ക്ക് കത്തുനല്കി.

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ 15 ദിവസം മുമ്പ് നോട്ടീസ് വേണമെന്നിരിക്കെ അവിശ്വാസ പ്രമേയത്തിന് 14 ദിവസം

കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണനെതിരെ അടിസ്ഥാനരഹിതമായ അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തിയ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ശ്രീ. എ.എന്‍. രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസ്. ഏഴ് ദിവസത്തിനുള്ളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പിന്‍വലിച്ച് നിരുപാധികമായി

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. മഞ്ചേരിയില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എം എല്‍ എ. എം ഉമ്മറാണ് 65ാം ചട്ട പ്രകാരം

സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ. യുഎഇ കോണ്സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ സ്വപ്നയെ പരിചയമുണ്ട്. നയതന്ത്ര പ്രതിനിധിക്കുള്ള അംഗീകാരവും ബഹുമാനവും സ്വപ്നയ്ക്ക് നൽകി.കോൺസുലേറ്റിന്‍റെ വലിയ