
ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു
ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. 30,641,251 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു. 24 മണിക്കൂറിനിടെ 269,894ത്തിലേറെ പേർക്കാണ് ലോക വ്യാപകമായി വൈറസ് സ്ഥിരീകരിച്ചത്.