Tag: south africa

ലോ​ക​ത്താ​കെ​ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പിന്നിട്ടു

ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ടു. 30,641,251 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വിഡ് ബാധിച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 269,894ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ലോക വ്യാ​പ​ക​മാ​യി വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

Read More »

ലോകത്തെ കോവിഡ് ബാധിതര്‍ രണ്ടരക്കോടിയിലേക്ക്; പൊലിഞ്ഞത് 8.41 ലക്ഷം ജീവനുകള്‍

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,84,967 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5,710 പേരുടെ ജീവനുകളും പൊലിഞ്ഞു. ആകെ 2,49,12,408 പേര്‍ക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. 8,41,335 മരണങ്ങളും ഇക്കാലയളവില്‍ റിപോര്‍ട്ട് ചെയ്തു.

Read More »

ഒരുദിവസം 2.13 ലക്ഷം പുതിയ കേസുകള്‍; ലോകത്ത് കോവിഡ് ബാധിതര്‍ 2.38 കോടി

ലോകത്ത് 24 മണിക്കൂറിനിടയില്‍ 2.13 ലക്ഷം പേര്‍ കോവിഡ് ബാധിതരായെന്ന് കണക്കുകള്‍. വിവിധ ലോകരാജ്യങ്ങളിലായി 4,350 മരണവുമുണ്ടായി. ലോകത്ത് ഇതുവരെ 2,38,13,146 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

Read More »

മലേറിയ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി എച്ച്‌ഐഎല്‍- ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് ഡിഡിടി കയറ്റി അയച്ചു

  മലേറിയ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി എച്ച്‌ഐഎല്‍ (ഇന്ത്യ) ഇന്നലെ 20.60 MT ഡിഡിടി ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചു.  കേന്ദ്ര രാസവസ്തു-രാസവള മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്‌ഐഎല്‍ (ഇന്ത്യ) ആണ് ആഗോളതലത്തിൽ ഡിഡിടി യുടെ

Read More »

കോവിഡ് വ്യാപനം: രാജ്യത്ത് വീണ്ടും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക

  ജോഹന്നാസ്ബര്‍ഗ്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീണ്ടും മദ്യ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ദക്ഷിണാഫ്രിക്ക. മദ്യശാലകള്‍ തുറന്നത് രോഗികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നതിലാണ് നടപടിയെന്ന് പ്രസിഡന്‍റ് സിറില്‍ റാമഫോസെ പറഞ്ഞു. ദേശീയ ആരോഗ്യ

Read More »