
ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടി നല്‍കി സൗദി അറേബ്യ
പ്രവാസികള്‍ക്ക് ഇഖാമ, റീ എന്‍ട്രി വിസ എന്നിവ മൂന്ന് മാസത്തേക്ക് നീട്ടിനല്‍കാന്‍ തീരുമാനിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. കോവിഡ് കാലത്ത് പ്രവാസി മലയാളികള്‍ക്കുള്‍പ്പടെ ആശ്വാസകരമാവുന്ന നടപടിയാണ് സൗദി ഗവണ്‍മെന്‍റിന്‍റേത്. സൗദി അറേബ്യന്‍ ഭരണാധികാരി