Tag: social media

ലോക വ്യാപകമായി രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാന്‍ ഫേസ്ബുക്ക് നീക്കം

ട്രംപിനും ചില തീവ്ര അനുയായികള്‍ക്കും സംഘങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കാലത്തു തന്നെ ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

Read More »

സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് പോലീസ്

  ദുബായ്: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരത്തിലുളള കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും തടവുമാണ് ശിക്ഷ. തടവു ശിക്ഷ ഏഴു വര്‍ഷം

Read More »

ബോളിവുഡ് താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ്

  ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കി ഡല്‍ഹി ഹൈക്കോടതി. ടിവി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. റിപ്പബ്ലിക് ടിവി,

Read More »

വീട്ടമ്മയ്‌ക്കെതിരെ വ്യക്തിഹത്യ; യുവാവിനെതിരെ കേസെടുത്ത് പോലീസ്

  തൃശ്ശൂര്‍: സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി വീട്ടമ്മയ്‌ക്കെതിരെ വ്യക്തിഹത്യ നടത്തിയ യുവാവിനെതിരെ വലപ്പാട് പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 354, കേരള പോലീസ് ആക്ട് പ്രകാരം സ്ത്രീകളെ മോശമായി ചിത്രീകരിക്കുക, നവ മാധ്യമങ്ങളിലൂടെ

Read More »

മുഖ്യമന്ത്രിയുടെ ഒക്കച്ചങ്ങായി പ്രയോഗം; വാക്കിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുസ്ലിം ലീഗിനെ വിശേഷിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ച ഒക്കച്ചങ്ങായി പ്രയോഗം നടത്തിയ്ത്. എന്നാല്‍ വാക്കിന്റെ അര്‍ത്ഥം അധികമാര്‍ക്കും അറിയുന്നതല്ല. ബിജെപിയുടെ ഒക്കച്ചങ്ങാതിയാണ് മുസ്ലീം ലീഗെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തികച്ചും പ്രാദേശികമായ പ്രയോഗമാണിത്. പൊതുഇടങ്ങളില്‍ അധികമാരും കേള്‍ക്കാനിടയില്ല.

Read More »

മാ​പ്പ് പ​റ​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മാ​പ്പ് പ​റ​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍. ആ​ത്മാ​ര്‍​ഥ​ത​യി​ല്ലാ​തെ ക്ഷ​മ ചോ​ദി​ച്ചാ​ല്‍ ത​ന്‍റെ മ​ന​സാ​ക്ഷി​യെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ചി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ പ്ര​സ്താ​വ​ന സ​മ​ര്‍​പ്പി​ച്ച​ത്.

Read More »

ശൈലജ ടീച്ചര്‍ക്ക് പിന്നാലെ ‘പിണറായി’യായി വീണ്ടും ആവര്‍ത്തന; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

  പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം’ എന്ന ചോദ്യവുമായെത്തി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ പ്രസംഗം അനുകരിച്ച് താരമായ പാലക്കാട് ചിറ്റൂരുള്ള ആവർത്തന എന്ന കൊച്ചുമിടുക്കിയെ ഓർമയില്ലേ? മന്ത്രിയുടെ നിയസഭയിലെ രോഷംകൊള്ളുന്ന പ്രസംഗം അതേപടി

Read More »

‘പുട്ടണ്ണാ നിങ്ങള് പൊളിയാണ് കൊലമാസ്സാണ്’: പുടിന് കയ്യടിച്ച്‌ മലയാളികള്‍

  ലോകം ഒന്നടങ്കം കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ഓട്ടത്തിലാണ്. പല വാക്സിനുകളുടെ പരീക്ഷണങ്ങളും അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. ഇതിനിടയിലാണ് തങ്ങളുടെ വാക്സിന്‍ കോവിഡിന് ഫലപ്രദമാണെന്ന വാദവുമായി റഷ്യ രംഗത്തെത്തിയത്. വാക്‌സിന്‍ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തന്‍റെ മകള്‍ക്ക്

Read More »

ബെംഗളൂരിൽ കലാപം: 60 പൊലീസുകാർക്ക് പരിക്ക്

  ബെംഗളൂരു: ബെംഗളൂരുവിലെ കെജി ഹാലിയിൽ വിദ്വേഷ കാർട്ടൂൺ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത തുടർന്ന് കലാപം പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. സംഭവത്തിൽ 60 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമാസക്തമായ ജനക്കൂട്ടം

Read More »

യു.എ.ഇയില്‍ ജോലിക്കായി സമൂഹമാധ്യമങ്ങളെ ആശ്രയിച്ച് വീട്ടുജോലിക്കാർ

  വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് ഏജൻസിയായി മാറുകയാണ് സമൂഹമാധ്യമങ്ങൾ. യുഎഇയിൽ ഗാർഹിക ജോലിക്കാർക്ക് വീസ നൽകുന്നത് നിർത്തിവച്ചതിനെ തുടർന്നാണിത്. കോവിഡ് പശ്ചാത്തലത്തിൽ വീട്ടുജോലിക്കാരിൽ പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങാനാവാത്തതിനാൽ ഇവർ ജോലി

Read More »
facebook

ഫേസ്ബുക്ക് നിരോധനം എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും ബാധകം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: ഫേസ്ബുക്ക് നിരോധനം എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും ബാധകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം. സിആര്‍പിഎഫ്, ഐടിബിപി, ബിഎസ്എഫ്, സിഐഎസ്എഫ്, എന്‍എസ്ജി വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.

Read More »