
കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി പാലാ സ്വദേശി സിബി ജോർജ്
മലയാളിയായ പാലാ സ്വദേശി സിബി ജോർജ് കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഓഗസ്റ്റ് രണ്ടിനു ചുമതലയേല്‍ക്കും. 2017 മുതൽ സ്വിറ്റ്സര്‍ലന്‍ഡ്, അംബാസിഡറായിരുന്ന ഇദ്ദേഹം വത്തിക്കാന്‍, സിറ്റിയുടെ ചുമതലയും വഹിക്കുകയായിരുന്നു.കുവൈത്തില്‍ സ്ഥാനപതിയാകുന്ന രണ്ടാമത്തെ മലയാളിയാണ്.