Tag: Sharjah

ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്സിറ്റി ഉച്ചകോടിക്ക് ഷാർജ ആതിഥേയമാകും; സെപ്റ്റംബർ 15 മുതൽ 17 വരെ

ഷാർജ: “സമൂഹം പൂർണ്ണമാകുന്നത് എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുമ്പോഴേയുള്ളൂ” എന്ന ആശയത്തെ ആധാരമാക്കി, “എ ഗ്ലോബൽ കോൾ ഫോർ ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്സിറ്റി” എന്ന പ്രമേയത്തിൽ ഷാർജ രാജ്യാന്തര ഉച്ചകോടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15

Read More »

ഷാർജ സുരക്ഷയിൽ ജനങ്ങൾക്ക് പൂർണ സംതൃപ്തി: സർവേ ഫലത്തിൽ പൊലീസിനും ഭരണനേതൃത്വത്തിനും അഭിനന്ദനം

ഷാർജ : എമിറേറ്റിലെ പൊതു സുരക്ഷാ നിലയിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തി ജനങ്ങൾ. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡവലപ്മെന്റ് വകുപ്പിന്റെ സമീപകാല സർവേയിലാണ് ജനങ്ങളുടെ വിശ്വാസവും സുരക്ഷാ അനുഭവങ്ങളും തെളിയിച്ചത്. പൊതു സുരക്ഷ സംബന്ധിച്ച

Read More »

ഷാർജയിൽ പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു; ഇത്തിഹാദ് റെയിൽ പദ്ധതിക്ക് ഗതാഗത നിയന്ത്രണം

ഷാർജ: യു.എ.ഇയുടെ ഗതാഗത മേഖലയിലേയ്ക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി, ഷാർജയിലെ പ്രധാന റോഡുകൾ അടച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപം

Read More »

ഷാർജയിൽ പുതിയ കുടുംബ കോടതിക്ക് അംഗീകാരം; കുടുംബ സംരക്ഷണത്തിന് ശക്തമായ നിയമ സഹായം

ഷാർജ : കുടുംബ സുരക്ഷയും സാമൂഹിക നീതിയും മെച്ചപ്പെടുത്തുന്നതിനായി ഷാർജയിൽ പുതിയ കുടുംബ കോടതിക്ക് അംഗീകാരം നൽകി. ജുഡീഷ്യൽ ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ കീഴിലാണ് പുതിയ നിയമ സംവിധാനങ്ങൾ രൂപം കൊണ്ടത്. കുട്ടികൾക്കും സമാന സാഹചര്യമുള്ള

Read More »

ഷാർജ പൊലീസിന്റെ സേവനങ്ങൾക്കു വിപുലമായ അംഗീകാരം; ഉപയോക്തൃ സംതൃപ്തി 97.8%

ഷാർജ : ട്രാഫിക്, ക്രിമിനൽ, സാമൂഹിക സേവന മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഷാർജ പൊലീസ് 2024ലെ ജനപിന്തുണ റിപ്പോർട്ടിൽ തിളങ്ങി. ഉപയോക്തൃ സംതൃപ്തി നിരക്ക് 97.8% ആയി ഉയർന്നതായാണ് ഔദ്യോഗിക വിവരം. സേവനങ്ങളിലെ

Read More »

ഷാർജ വിമാനത്താവളത്തിൽ സർവീസുകൾക്ക് തടസ്സം; യാത്രക്കാർക്ക് മുന്നറിയിപ്പ്

ഷാർജ: ചില മേഖലകളിലെ വ്യോമപാതകൾ താൽക്കാലികമായി അടച്ചതിനെ തുടർന്ന്, ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യേണ്ടിവന്നതായി അധികൃതർ അറിയിച്ചു. യാത്രക്കാർ അവരുടെ യാത്രാനിയോഗങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും, നേരത്തേ

Read More »

വായുനിലവാരം നിരീക്ഷിക്കാൻ സഞ്ചരിക്കുന്ന സ്റ്റേഷൻ; ആരോഗ്യകരമായ അന്തരീക്ഷം ലക്ഷ്യമാക്കി ഷാർജ നഗരസഭ

ഷാർജ : പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി ഷാർജ നഗരസഭ അത്യാധുനിക സാങ്കേതികതയോടെ സഞ്ചരിക്കുന്ന വായുനിലവാര നിരീക്ഷണ സ്റ്റേഷൻ അവതരിപ്പിച്ചു. ഈ മൊബൈൽ യൂണിറ്റിന് വിവിധ മേഖലയിലെ വായുവിലെ ഗുണനിലവാരം നേരിട്ട് അവലോകനം ചെയ്യാനും,

Read More »

ഷാർജയിലെ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി അവസരങ്ങൾ; സ്വദേശിവത്കരണ ശ്രമങ്ങൾക്ക് ബലമായി തീരുമാനം

ഷാർജ : ഷാർജ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ 400 പുതിയ സർക്കാർ ജോലി അവസരങ്ങൾ സൃഷ്ടിക്കാൻ അംഗീകാരം. സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഈ

Read More »

ഷാർജയിൽ ജുഡീഷ്യൽ മേഖലയിൽ വിപുലമായ പരിഷ്കാരങ്ങൾ; പുതിയ നിയമം പ്രാബല്യത്തിൽ

ഷാർജ: ജുഡീഷ്യൽ സംവിധാനം കൂടുതൽ സ്വതന്ത്രവും കാര്യക്ഷമവുമായതാക്കുന്നതിനായി ഷാർജ ഭരണകൂടം പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ഒമ്പത് അധ്യായങ്ങളിലായും 89 അനുച്ഛേദങ്ങളിലായുമാണ് സമഗ്രമായ ഈ നിയമ പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്നത്. ജുഡീഷ്യൽ സ്വാതന്ത്ര്യം ഉറപ്പാക്കുകയും കോടതി

Read More »

ഷാർജയിൽ കർശന അഗ്‌നി സുരക്ഷ പരിശോധന: ‘അമാൻ’ സിസ്റ്റം ഉപയോഗിച്ച് ക്യാമ്പയിൻ ആരംഭിച്ചു

ഷാർജ: തീപിടിത്ത അപകടങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അഗ്‌നി സുരക്ഷ ഉറപ്പാക്കുന്നതിന് ഷാർജയിൽ കർശന പരിശോധനാ നടപടികളുമായി അധികൃതർ രംഗത്ത്. വേനലിന്റെ കടുത്ത ചൂടിൽ തീപിടിത്ത സാധ്യത ഉയരുന്നതിനാലാണ് നിരവധി കെട്ടിടങ്ങളിൽ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങൾ

Read More »

ഖോർഫക്കാനിൽ എണ്ണക്കറ: അൽസുബറ ബീച്ച് താൽക്കാലികമായി അടച്ചു

ഷാർജ : കടൽജലത്തിൽ എണ്ണക്കറന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഖോർഫക്കാനിലെ അൽസുബറ ബീച്ച് താൽക്കാലികമായി അടച്ചതായി ഖോർഫക്കാൻ മുനിസിപ്പാലിറ്റി അറിയിച്ചു. സാമൂഹികാരോഗ്യവും പരിസ്ഥിതി സുരക്ഷയും കണക്കിലെടുത്താണ് ബീച്ച് അടച്ചതെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ അറിയിപ്പ്

Read More »

ഷാർജ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

ഷാർജ : ഈ വർഷം ആദ്യപാദത്തിൽ ഷാർജ വിമാനത്താവളത്തിലൂടെ 45 ലക്ഷത്തിലേറെ യാത്രക്കാർ യാത്ര ചെയ്‌തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8 ശതമാനം വർധനയാണിത്. മേഖലയിലെ മുൻനിര വ്യോമയാന

Read More »

ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പ്രവേശനോത്സവം ഒരുക്കി ഷാർജ ഇന്ത്യൻ സ്‌കൂൾ

ഷാർജ : പുതിയ അധ്യയന വർഷം ആരംഭിച്ച് യുഎഇയിലെ സ്‌കൂളുകൾ തിങ്കളാഴ്ച തുറന്നപ്പോൾ ഷാർജ ഇന്ത്യൻ സ്‌കൂൾ ജുവൈസയിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പ്രവേശനോത്സവം ഒരുക്കി. കളിച്ചും ചിരിച്ചും ചിണുങ്ങിയും ഒന്നാം ക്ലാസിലേക്ക് എത്തിയ

Read More »

മികച്ച നിലവാരമുള്ള പരിശീലന പരിപാടികൾ തയാറാക്കി പൊലീസ് സേനയെ ശക്തിപ്പെടുത്താൻ തയാറെടുത്ത് ഷാർജ

ഷാർജ : പ്രാദേശിക, രാജ്യാന്തര  സ്ഥാപനങ്ങളുമായി ചേർന്ന് മികച്ച നിലവാരമുള്ള പരിശീലന പരിപാടികൾ തയാറാക്കി പൊലീസ് സേനയെ കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങി ഷാർജ.  കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ പൊലീസ് അക്കാദമി ബോർഡ് ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ

Read More »

ലോകോത്തര കമ്പനികൾക്ക് ആസ്ഥാനമൊരുക്കി; നിക്ഷേപ, വ്യവസായ കേന്ദ്രമാകാ‍ൻ ഷാർജ

ഷാർജ : മികച്ച വ്യാപാര മേഖലകളും നിക്ഷേപ സൗഹൃദ പദ്ധതികളും വ്യവസായ അന്തരീക്ഷവും സൃഷ്ടിച്ച് രാജ്യത്തിന്റെ പുതിയ വ്യവസായ തലസ്ഥാനമാകാൻ ഷാർജ. ലോകോത്തര കമ്പനികൾക്ക് ആസ്ഥാനമൊരുക്കി ഷാർജ നിക്ഷേപകരിൽ നിറയ്ക്കുന്നത് ആത്മവിശ്വാസത്തിന്റെ അടിത്തറയാണെന്ന് ഷാർജ

Read More »

സിപിഎം സംസ്ഥാന സമ്മേളനം; കഥാരചനയിൽ വെള്ളിയോടന് ഒന്നാം സ്ഥാനം.

ഷാർജ : സിപിഎം 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി  കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ കലാ സംസ്കാരിക കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന തല കഥാരചനാ മത്സരത്തിന്റെ പൊതുവിഭാഗത്തിൽ യുഎഇയിൽ പ്രവാസിയായ എഴുത്തുകാരൻ വെള്ളിയോടൻ സൈനുദ്ദീന്(കോഴിക്കോട് ജില്ല)

Read More »

രാജ്യാന്തര വിമാനത്താവള വിപുലീകരണം ഷാർജ കിരീടാവകാശി വിലയിരുത്തി

ഷാർജ : ഷാർജ രാജ്യാന്തര വിമാനത്താവള  വിപുലീകരണം കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി വിലയിരുത്തി.പദ്ധതിയുടെ    പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവലോകനം ചെയ്തു.പ്രതിവർഷം 20 ദശലക്ഷം

Read More »

ദുബായിൽ വീസ പുതുക്കാൻ ഇനി മിനിറ്റുകൾ മാത്രം; താരമായി ‘എഐ സലാമ’

ഷാർജ : ഇനി മുതൽ ദുബായ് വീസ പുതുക്കാൻ ഏതാനും ക്ലിക്കുകൾ മാത്രം, സലാമ എന്ന പേരിൽ പുതിയ നിർമിത ബുദ്ധി(എഐ) യിൽ അധിഷ്ഠതമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി

Read More »

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്.

ഷാർജ : സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. എമിറേറ്റിൽ വ്യക്തികളെ ലക്ഷ്യം വച്ചുള്ള വഞ്ചനാപരമായ വെബ്‌സൈറ്റുകളുടെയും തട്ടിപ്പുകളുടെയും വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഒട്ടേറെ പേർ  ഇതിനകം

Read More »

‘കുടുംബ ബജറ്റ് താളംതെറ്റും’: വിദേശികളുടെ ജല, വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഷാർജ; പുതിയ ഫീസിൽനിന്ന് സ്വദേശികളെ ഒഴിവാക്കി.

ഷാർജ : ഷാർജയിൽ വിദേശികളുടെ ജല, വൈദ്യുതി (സേവ) ബിൽ വർധിക്കും. ഏപ്രിൽ ഒന്നു മുതൽ മലിനജല ചാർജ് (സീവേജ്) ഏർപ്പെടുത്താൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ  തീരുമാനിച്ചതോടെയാണ് നിരക്ക് വർധിക്കുന്നത്. ഒരു ഗാലൻ വെള്ളം

Read More »

ജ​ല​വി​ത​ര​ണ ശൃം​ഖ​ല: ക​ൽ​ബ​യി​ൽ വ​മ്പ​ൻ പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ട്​ സേ​വ

ഷാ​ർ​ജ: ക​ൽ​ബ​യി​ൽ ജ​ല​വി​ത​ര​ണ പൈ​പ്പ്​​ലൈ​ൻ ശൃം​ഖ​ല വ്യാ​പി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ട്​ ഷാ​ർ​ജ ഇ​ല​ക്​​ട്രി​സി​റ്റി, വാ​ട്ട​ർ ആ​ൻ​ഡ്​ ഗ്യാ​സ്​ അ​തോ​റി​റ്റി (സേ​വ). 10.8 കോ​ടി ദി​ർ​ഹ​മാ​ണ് ആ​കെ ചെ​ല​വ്​​. ക​ൽ​ബ വ്യ​വ​സാ​യ മേ​ഖ​ല, അ​ൽ ബു​ഹൈ​റ

Read More »

സന്നദ്ധ പ്രവർത്തനം: ഷാർജ അവാർഡിന് അപേക്ഷിക്കാം.

ഷാർജ : സന്നദ്ധ പ്രവർത്തനത്തിനുള്ള ഷാർജ അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 വരെ നീട്ടി. സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സന്നദ്ധ സേവനം നടത്തിവരുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുകയാണ് ലക്ഷ്യം. 

Read More »

എയർ അറേബ്യ നേരിട്ട് സർവീസ് നടത്തി, കുതിച്ച് ഷാർജ; മുൻവർഷം മാത്രം കടന്നുപോയത് 1.71 കോടി

ഷാർജ : രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 11.4 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം മാത്രം 1.71 കോടി  പേരെ വിമാനത്താവളം സ്വീകരിച്ചു. 2023ൽ ഇത്

Read More »

6000 പുതിയ പാർക്കിങ്ങുകൾ, അവധി ദിനങ്ങളിൽ സൗജന്യം; ഷാർജയിലും കൽബയിലും പാർക്കിങ് ഫീസ്.

ഷാർജ : ഫെബ്രുവരി ഒന്നുമുതൽ ഷാർജയിലെ കൽബയിലും പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു. നഗരത്തിൽ പാർക്കിങ് ലഭ്യത വർധിപ്പിക്കുന്നതിന്റെയും ദുരുപയോഗം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് കൽബ നഗരസഭ അറിയിച്ചു. അതിവേഗം വികസിക്കുന്ന കൽബയിൽ വിവിധ പദ്ധതികളുടെയും

Read More »

കൈകുഞ്ഞുള്ള യാത്രക്കാർക്ക്​​ ഹാൻഡ്​ ബാഗേജിൽ മൂന്നു കിലോ അധികം

ഷാർജ : കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക്​​ സൗജന്യ ഹാൻഡ്​ ബാഗേജിൽ മൂന്നു കിലോ അധികം അനുവദിച്ച്​ ബജറ്റ്​ എയർലൈനായി എയർ അറേബ്യ. മറ്റ്​ എയർലൈനുകളിൽ നിന്ന്​ വിത്യസ്തമായ നിലവിൽ എയർ അറേബ്യ യാത്രക്കാർക്ക്​ 10

Read More »

വി​മാ​ന നി​ര​ക്ക് കു​റ​ഞ്ഞു; ആ​ശ്വാ​സ​ത്തി​ൽ പ്ര​വാ​സി​ക​ൾ

ഷാ​ർ​ജ: വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ശൈ​ത്യ​കാ​ല അ​വ​ധി​യു​ടെ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും തി​ര​ക്ക് മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വ​ർ​ധി​പ്പി​ച്ച വി​മാ​ന​യാ​ത്ര നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 500 ദി​ർ​ഹം വ​രെ​യാ​യി ചി​ല വി​മാ​ന ക​മ്പ​നി​ക​ൾ

Read More »

അ​ജ്​​മാ​ന്​ 370 കോ​ടി ദി​ർ​ഹ​മി​ന്‍റെ ബ​ജ​റ്റ്​

അ​ജ്മാ​ന്‍ : എ​മി​റേ​റ്റി​ന്റെ 2025ലെ ​പൊ​തു ബ​ജ​റ്റി​ന് അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി അം​ഗീ​കാ​രം ന​ൽ​കി. 370 കോ​ടി ദി​ർ​ഹ​മി​ന്‍റെ ബ​ജ​റ്റി​നാ​ണ് സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ശി​ദ് അ​ൽ നു​ഐ​മി

Read More »

പുതുവർഷത്തില്‍ നിർണായക മാറ്റവുമായി യുഎഇ; വടക്കന്‍ എമിറേറ്റുകളിലും ആരോഗ്യപരിരക്ഷ നിർബന്ധം

ഷാർജ : ആരോഗ്യസംബന്ധമായ വെല്ലുവിളികളുണ്ടാകുമ്പോഴാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രാധാന്യം മനസിലാവുക.  യുഎഇ ഉള്‍പ്പടെയുളള വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്നവർക്ക് ആരോഗ്യപരിപാലനത്തിനുളള ചെലവ് കൂടുതലാണ്. അത്യാവശ്യസന്ദർഭങ്ങളില്‍ ചികിത്സാ ചെലവിനായി വരുന്ന കനത്ത സാമ്പത്തിക ബാധ്യത പരിഗണിക്കുമ്പോള്‍ ആരോഗ്യ

Read More »

ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ തണുപ്പിനെ വരവേൽക്കാനൊരുങ്ങി ഷാർജ.

ഷാർജ : ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ തണുപ്പിനെ വരവേൽക്കാനൊരുങ്ങുകയാണ് ഷാർജ. ‘ജാസ് അറ്റ് ദി ഐലൻഡ്’ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഷാർജ അൽ നൂർ ഐലൻഡ്, ഫ്ലാഗ് ഐലൻഡ് എന്നിവിടങ്ങളിൽ ഡിസംബർ 6,7, 14

Read More »

ഷാ​ർ​ജ റോ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ സ്മാ​ർ​ട്ട്​ കാ​മ​റ​ക​ൾ

ഷാ​ർ​ജ: ലൈ​ൻ മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ​ക​ണ്ടെ​ത്താ​ൻ എ​മി​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ സ്മാ​ർ​ട്ട്​ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന്​ ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം കാ​മ​റ​ക​ൾ ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ അ​ൽ ബു​ദൈ​യ പാ​ല​ത്തി​ന്​ താ​ഴെ

Read More »

ടെക്കികൾക്കായി ടെക്നോളജി ടേം ഡിക്‌ഷനറി പുറത്തിറക്കി ഷാർജ

ഷാർജ : സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വാക്കുകളുടെ അർഥം തിരയുന്നവർക്കായി ടെക്നോളജി ടേം ഡിക്‌ഷനറി പുറത്തിറക്കി ഷാർജ ഡിജിറ്റൽ ഡിപ്പാർട്മെന്റ്. വിവര സാങ്കേതിക വിദ്യയിലും സൈബർ സുരക്ഷയിലും ഗവേഷണം നടത്തുന്നവർക്കും ആ മേഖലയിലെ പ്രഫഷനലുകൾക്കും

Read More »

200 വിദേശ തൊഴിലാളികൾക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാർജ ചാരിറ്റി ഇനിഷ്യേറ്റീവ്

ഷാർജ : മലയാളികൾ ഉൾപ്പെടെ 200 വിദേശ തൊഴിലാളികൾക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാർജ ചാരിറ്റി ഇനിഷ്യേറ്റീവ്. കുറഞ്ഞ ശമ്പളമുള്ള സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക. ഷാർജയിൽനിന്ന് ബസിൽ

Read More »