Tag: Serena Williams

യുഎസ് ഓപ്പണില്‍ സെറീന വില്ല്യംസ് പുറത്ത്; അസരങ്ക-ഒസാക്ക ഫൈനല്‍

തന്റെ 24ാം ഗ്രാന്‍സ്ലാം കിരീടമെന്ന സ്വപ്നം തകര്‍ന്ന് അമേരിക്കയുടെ സെറീനാ വില്ല്യംസ്. യു എസ് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍ സീഡ് ചെയ്യാത്ത ബെലാറസിന്റെ വിക്ടോറിയാ അസരന്‍ങ്കയാണ് സെറീനയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. ആദ്യ സെറ്റ് കൈവിട്ടതിന് ശേഷം വന്‍ തിരിച്ചുവരവ് നടത്തിയാണ് മുന്‍ ആസ്ത്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ രണ്ട് സെറ്റ് നേടി മല്‍സരവും വരുതിയിലാക്കിയത്. സ്‌കോര്‍ 6-1, 6-3, 6-3.

Read More »