Tag: Sensex

സെന്‍സെക്‌സ്‌ 98 പോയിന്റ്‌ ഇടിഞ്ഞു; ഐടി ഓഹരികള്‍ മുന്നേറി

ഓഹരി വിപണി ഇന്ന്‌ മികച്ച നിലയില്‍ തുടങ്ങിയെങ്കിലും നേട്ടം നിലനിര്‍ത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ കടുത്ത ചാഞ്ചാട്ടമാണ്‌ ഇന്നും വിപണി പ്രകടിപ്പിച്ചത്‌. സെന്‍സെക്‌സ്‌ 98ഉം നിഫ്‌റ്റി 24ഉം പോയിന്റും ഇടിവ്‌ നേരിട്ടു.

Read More »

നിഫ്‌റ്റി 11,350 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞു

ഓഹരി വിപണി ഇന്ന്‌ ശക്തമായ ഇടിവ്‌ നേരിട്ടു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ്‌ വിപണി നഷ്‌ടത്തിലാകുന്നത്‌. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റി 11,377 പോയിന്റ്‌ എന്ന ശക്തമായ താങ്ങ്‌ നിലവാരം ഭേദിച്ച്‌ താഴേക്ക്‌ പോയി. 11,333.85 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. താങ്ങ്‌ നിലവാരം ഭേദിച്ചത്‌ വിപണിയില്‍ ഇടിവ്‌ തുടരാനുള്ള സാധ്യതയായിട്ടാണ്‌ കാണേണ്ടത്‌.

Read More »

സെന്‍സെക്‌സ്‌ 95 പോയിന്റ്‌ ഇടിഞ്ഞു

ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി ഇന്ന്‌ നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ്‌ 95 പോയിന്റ്‌ ഇടിഞ്ഞ്‌ 38,990 പോയിന്റില്‍ ക്ലോസ്‌ ചെയ്‌തു. വ്യാപാരവേളയിലൂടനീളം കടുത്ത ചാഞ്ചാട്ടമാണ്‌ വിപണിയില്‍ ദൃശ്യമായത്‌.

Read More »

സെന്‍സെക്‌സ്‌ 272 പോയിന്റ്‌ ഉയര്‍ന്നു

ഇന്നലെയുണ്ടായ ശക്തമായ ഇടിവിനു ശേഷം ഇന്ന്‌ ഓഹരി വിപണിയില്‍ കരകയറ്റം. സെന്‍സെക്‌സ്‌ ഇന്ന്‌ 272 പോയിന്റും നിഫ്‌റ്റി 83 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,470 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 38,900പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തത്‌.

Read More »

ഓഹരി വിപണിയില്‍ ശക്തമായ ഇടിവ്‌

തുടര്‍ച്ചയായ ആറ്‌ ദിവസത്തെ കുതിപ്പിനു ശേഷം ഓഹരി വിപണി ശക്തമായ ഇടിവ്‌ നേരിട്ടു. സെന്‍സെക്‌സ്‌ ഇന്ന്‌ 839.02 പോയിന്റും നിഫ്‌റ്റി 260.10 പോയിന്റും ഇടിഞ്ഞു. നിഫ്‌റ്റി 11,400 പോയിന്റിന്‌ താഴെ വ്യാപാരം അവസാനിപ്പിച്ചു. 38628.29 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌.

Read More »

ഓഹരി വിപണി തുടര്‍ച്ചയായ ആറാം ദിവസവും നേട്ടത്തില്‍

നിഫ്‌റ്റി 11,600 പോയിന്റിന്‌ മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. സമ്മര്‍ദ നിലവാരങ്ങളെ നിഫ്‌റ്റി കൃത്യമായി ഭേദിച്ചു കഴിഞ്ഞു. അടുത്തതായി ചെറിയ സമ്മര്‍ദമുള്ളത്‌ 11,800 പോയിന്റിലാണ്‌.

Read More »

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

ശ്രീ സിമന്റ്‌സ്‌, ഗെയില്‍, ബജാജ്‌ ഓട്ടോ, സണ്‍ ഫാര്‍മ, ടാറ്റാ സ്റ്റീല്‍ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച്‌ ഓഹരികള്‍. ശ്രീ സിമന്റ്‌സ്‌, ഗെയില്‍ എന്നിവ രണ്ട്‌ ശതമാനത്തിന്‌ മുകളില്‍ ഇടിവ്‌ നേരിട്ടു.

Read More »

നിഫ്‌റ്റി 11,450ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

ഓഹരി വിപണി കുതിപ്പ്‌ തുടരുന്നത്‌. കഴിഞ്ഞ വാരാന്ത്യത്തില്‍ നിന്നും തുടങ്ങുകയാണ്‌ ഈ വാരാദ്യത്തില്‍ വിപണി ചെയ്‌തത്‌. സെന്‍സെക്‌സ്‌ 364 പോയിന്റും നിഫ്‌റ്റി 95 പോയിന്റും ഉയര്‍ന്നു. ബാങ്ക്‌, ഫിനാന്‍സ്‌ ഓഹരികളാണ്‌ വിപണിയുടെ കുതിപ്പിന്‌ വഴിയൊരുക്കിയത്‌.

Read More »

കോവിഡ്‌ കാലത്തെ ശീലങ്ങള്‍ ഈ ഓഹരിക്ക്‌ ഗുണകരം

കോവിഡ്‌ നമ്മുടെ എത്രയോ കാലമായി തുടരുന്ന ചില ശീലങ്ങളെയാണ്‌ മാറ്റിമറിച്ചത്‌. പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ പലരും നിര്‍ബന്ധിതരായി.

Read More »

ഓഹരി വിപണിയില്‍ മൂന്നാം ദിവസവും ഇടിവ്‌

നിഫ്‌റ്റി 122 പോയിന്റാണ്‌ ഇന്ന്‌ ഇടിഞ്ഞത്‌. 11,178.40 പോയിന്റിലാണ്‌ നിഫ്‌റ്റി ക്ലോസ്‌ ചെയ്‌തത്‌. 11,366.25 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന നിഫ്‌റ്റി അതിനു ശേഷം 250 പോയിന്റിലേറെ ഒരു ഘട്ടത്തില്‍ ഇടിഞ്ഞു. 11,111.45 പോയിന്റ്‌ ആണ്‌ നിഫ്‌റ്റിയുടെ ഇന്നത്തെ ഏറ്റവും താഴ്‌ന്ന വ്യാപാര നില.

Read More »

ഓഹരി വിപണിയില്‍ രണ്ടാം ദിവസവും ഇടിവ്‌

  മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണി കടുത്ത ചാഞ്ചാട്ടത്തിലൂയാണ്‌ കടന്നുപോയത്‌. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പാണ്‌ വിപണിയിലെ ചാഞ്ചാട്ടത്തിന്‌ കാരണമായത്‌. സെന്‍സെക്‌സ്‌ 59

Read More »

ഓഹരി വിപണിക്ക്‌ നേരിയ നഷ്‌ടം

കോട്ടക്ക്‌ മഹീന്ദ്ര ബാങ്ക്‌, സണ്‍ ഫാര്‍മ, സിപ്ല, ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ്‌ ലബോറട്ടറീസ്‌ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍.

Read More »

നിഫ്റ്റി 11,200ന് മുകളില്‍ പിടിച്ചുനിന്നു

ചില ഫാര്‍മ ഓഹരികളും നേട്ടമുണ്ടാക്കി. ആല്‍കം ലാബ്സ് 4.44 ശതമാനവും ദിവിസ് ലാബ് 2.46 ശമാനവും ഉയര്‍ന്നു. ആല്‍കം ലാബ്സ്, ദിവിസ് ലാബ്, സിപ്ല, ഡോ.റെഡ്ഢീസ്, അര്‍ബിന്ദോ ഫാര്‍മ എന്നീ ഓഹരികള്‍ ഇന്ന് 52 ആഴ്ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി.

Read More »

ഓഹരി വിപണിയില്‍ നിന്ന് എല്‍ഐസി കൊയ്തത് വന്‍നേട്ടം

2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഓഹരി വിപണി തകര്‍ച്ച നേരിട്ടപ്പോഴാണ് എല്‍ഐസി ഇടിവുകളില്‍ വാങ്ങുക എന്ന രീതി ആരംഭിച്ചത്. അതുവരെ വിപണി ഇടിയുന്ന സമയത്ത് സാധാരണ ചെറുകിട നിക്ഷേപകര്‍ ചെയ്യുന്നതു പോലെ നിക്ഷേപ സ്ഥാപനങ്ങളും വില്‍പ്പന നടത്തുകയാണ് ചെയ്യാറുള്ളത്.

Read More »

സെന്‍സെക്‌സ്‌ 38,000ന്‌ മുകളില്‍

ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌, ശ്രീ സിമന്റ്‌സ്‌, അദാനി പോര്‍ട്‌സ്‌, മഹീന്ദ്ര & മഹീന്ദ്ര, ഡോ.റെഡ്‌ഢീസ്‌ ലാബ്‌ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍.

Read More »

സെന്‍സെക്സ് 748 പോയിന്റ് ഉയര്‍ന്നു ; ഓഹരി വിപണിയിൽ ആശ്വാസം

ബാങ്കിംഗ്, ഓട്ടോമൊബൈല്‍, ഫാര്‍മ ഓഹരികള്‍ വിപണി തിരികെ കയറിയപ്പോള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക 1.97 ശതമാനം ഉയര്‍ന്നു.

Read More »

സെന്‍സെക്സ് 667 പോയിന്റ് ഇടിഞ്ഞു

ടാറ്റാ മോട്ടോഴ്സ്, ടൈറ്റാന്‍, ടാറ്റാ സ്റ്റീല്‍, ഏയ്ഷര്‍ മോട്ടോഴ്സ്, ബിപിസിഎല്‍ എന്നിവയാണ് ഏറ്റവും നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. ടാറ്റാ മോട്ടോഴ്സ് ഏഴ് ശതമാനം നേട്ടമുണ്ടാക്കി. പ്രതീക്ഷിച്ചതിനേക്കാള്‍ ഭേദപ്പെട്ട ഒന്നാം ത്രൈമാസ ഫലവും ജൂലൈയിലെ മികച്ച വില്‍പ്പനയുമാണ് ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി വില ഉയരാന്‍ കാരണമായത്.

Read More »