
പ്രശസ്ത സൗദി ഗായിക അരീജ് അബ്ദുള്ള കെയ്‌റോയിലെ വസതിയില്‍ മരിച്ച നിലയില്‍
ഉറക്കത്തിനിടയില്‍ മരണം സംഭവിച്ചുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു നാളുകളായി അരിജ് അബ്ദുള്ള അനാരോഗ്യങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടായത് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കെയ്‌റോ : സൗദി