Tag: Saudi Arabia

കോവിഡ് വാക്‌സിന്‍: സൗദിയില്‍ രണ്ടാംഘട്ട വിതരണം ഇന്നുമുതല്‍

ഭരണാധികാരികളായ സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുബമ്മദ് ബിന്‍ സല്‍മാനും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ചിരുന്നു

Read More »

നീതിന്യായ രംഗത്ത് നാല് നിയമ നിര്‍മ്മാണങ്ങള്‍ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

സൗദി അറേബ്യ ഈ വര്‍ഷം നാല് പ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടത്തുമെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

Read More »

യാത്രാനുവദാത്തിന് കേന്ദ്ര സഹായം തേടി ദുബൈയില്‍ കുടുങ്ങിയ മലയാളികള്‍

ദുബൈയിൽ 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ട് ഉണ്ടായത്

Read More »

സൗദിയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മു തല്‍ ക്രിമിനല്‍ കുറ്റം

മനഃപൂര്‍വമായ ട്രാഫിക് അപകടങ്ങള്‍, അപകടസ്ഥലത്ത് വാഹനം നിര്‍ത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും

Read More »

പുതുവത്സരാഘോഷം: കര്‍ശന നിയന്ത്രണങ്ങളുമായി സൗദി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി

റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ പരിപാടികള്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ നിരോധിച്ചു

Read More »

സൗദിയിലേക്കുള്ള യാത്ര വിലക്ക് ഒരാഴ്ചത്തേക്ക് നീട്ടി

കഴിഞ്ഞ ഞായറാഴ്ചയാണ് (ഡിസംബര്‍20) പുതിയ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് സൗദി അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചത്.

Read More »

വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്രാനുമതി നല്‍കി സൗദി

സൗദിയിലുള്ള വിദേശികള്‍ക്കു ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച് നാട്ടിലേക്കു മടങ്ങാനാണ് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്.

Read More »

നിതാഖത്തിന് പ്രായപരിധി നിശ്ചയിച്ച് സൗദി

നിതാഖാത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വദേശി ജീവനക്കാരന് കുറഞ്ഞ പ്രായം 18 ആയും കൂടിയ പ്രായം 60 ആയുമാണ് മന്ത്രാലയം പ്രായ പരിധി നിശ്ചയിച്ചത്.

Read More »

ജി-20 ഉച്ചകോടിക്ക് ഇന്ന് സൗദിയില്‍ തുടക്കമാകും

  റിയാദ്: പതിനഞ്ചാമത് ജി-20 ഉച്ചകോടിക്ക് ഇന്ന് സൗദിയില്‍ തുടക്കമാകും. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഈ വര്‍ഷത്തെ ഉച്ചകോടി നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഉച്ചകോടി ഇന്നും

Read More »

സൗദിയില്‍ വിസ ലംഘനം വര്‍ധിക്കുന്നു; നിയമം ലംഘിച്ച 382 ഇന്ത്യക്കാരെ നാടുകടത്തി

  റിയാദ്: സൗദിയില്‍ തൊഴില്‍, വിസ നിയമങ്ങള്‍ ലംഘിച്ച 382 ഇന്ത്യക്കാരെ നാടുകടത്തി. റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് മലയാളികള്‍ അടക്കമുള്ള 382 പേര്‍ വെള്ളിയാഴ്ചയാണ് ഡല്‍ഹിയിലെത്തിയത്. റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ മാത്രം മുന്നൂറിലേറെ

Read More »

ഇരട്ടി മധുരം: സൗദി അറേബ്യയിലെ അല്‍ഹസ ഈന്തപന തോട്ടത്തിന് ഗിന്നസ് റെക്കോര്‍ഡ്

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഈന്തപനകളുള്ള പ്രദേശമെന്ന ബഹുമതി അല്‍ഹസ നേടിയതായി സൗദി സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച കാരക്കകളില്‍ പെട്ട അല്‍ഖലാസ് എന്ന ഇനത്തില്‍ പെടുന്ന മുപ്പത് ലക്ഷം ഈന്തപനകളാണ് അല്‍ഹസയിലുള്ളത്.

Read More »

കരുതിയിരിക്കണം; സൗദിയില്‍ വ്യാജ പണപ്പിരിവിനെതിരെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

ഇന്ത്യന്‍ എംബസിയുടെ പേരില്‍ സമൂഹ മാധ്യമ, ഇമെയില്‍ അക്കൗണ്ടുകള്‍ വ്യാജമായി ഉണ്ടാക്കി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സൗദിയിലെ ഇന്ത്യക്കാര്‍ കരുതിയിരിക്കണമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നാട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കാമെന്നറിയിച്ച് @SupportindianEmbassy എന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും indianhighcommission20@yahoo.com എന്ന ഈമെയിലില്‍ നിന്നും സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.

Read More »

കോവിഡ് ലോകത്തിന് വെല്ലുവിളി; ദേശീയ സുരക്ഷ മുഖ്യം: സല്‍മാന്‍ രാജാവ്

സൗദി അറേബ്യ എന്നും പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പമാണെന്നും അവരുടെ നിയമാനുസൃതവും നീതിയുക്തവുമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ രാജാവ്

Read More »

സൗദിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയിയിലെ ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂർ, കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടിൽ സൈതലവി ഹാജി, ഫാത്വിമ ദമ്പതികളൂടെ മകൻ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അബൂബക്കറിന്‍റെ മകൻ അൻസിഫ് (22), കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകൻ സനദ് (22) എന്നിവരാണ് മരിച്ചത്.

Read More »

ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ

ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി. വിമാനങ്ങൾക്ക് നേരിട്ട് സർവീസിന് അനുമതിയില്ല.വന്ദേ ഭാരത്‌ ഉൾപ്പെടെയുള്ള സർവീസുകൾ റദാക്കി. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം സൗദി സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് അയച്ച പുതിയ സർക്കുലറിൽ പറയുന്നു.

Read More »

ദേശീയ ദിനാഘോഷ നിറവില്‍ സൗദി അറേബ്യ

വാനില്‍ ഉയര്‍ന്നു പാറുന്ന ഹരിത പതാകകളില്‍ വിശുദ്ധ വചനങ്ങള്‍…….വൈവിധ്യവും വരണശബളവുമായ അലങ്കാര പൊലിമയില്‍ പ്രവിശ്യകള്‍ സജീവം. .നഗരവീഥികളുടെ ഇരുവശങ്ങളും പാലങ്ങളുടെ കൈവരികളും വന്‍കിട കെട്ടിടങ്ങളും പതാക, തോരണങ്ങള്‍, ബാനറുകള്‍ എന്നിവയാല്‍ കണ്ണഞ്ചിപ്പിക്കുന്ന മനോഹര കാഴ്ചയൊരുക്കുന്നു. 90 ആം ദേശീയ ദിനത്തിന്റെ ആഘോഷ നിറവിലാണ് സൗദി അറേബ്യ .

Read More »