Tag: Saudi Arabia

റസിഡൻഷ്യൽ പരിസരങ്ങളിലും വ്യാവസായിക മേഖലകളിലും മൃഗശാലകൾ സ്ഥാപിക്കുന്നത് നിരോധിക്കാൻ സൗദി

റിയാദ് : റസിഡൻഷ്യൽ പരിസരങ്ങളിലും വ്യാവസായിക മേഖലകളിലും മൃഗശാലകൾ സ്ഥാപിക്കുന്നത് നിരോധിക്കാൻ സൗദി മുനിസിപ്പാലിറ്റി, പാർപ്പിട മന്ത്രാലയം. എന്നാൽ സംരക്ഷിത പ്രദേശങ്ങൾക്കായുള്ള നിയമങ്ങൾക്കനുസരിച്ച്  വിനോദ, പാരിസ്ഥിതിക, വാണിജ്യ ആവശ്യങ്ങൾക്കായുള്ളതോ അതിനുമാത്രമായി നിയുക്തമാക്കിയ പ്രദേശങ്ങളിലും പ്രകൃതി

Read More »

സൗദിയിൽ ഒരാഴ്ചയ്ക്കിടെ 19,696 നിയമലംഘകർ അറസ്റ്റിൽ

ജിദ്ദ : സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ നിന്ന് കഴിഞ്ഞ ആഴ്ചയിൽ അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ 14 മുതൽ നവംബർ 20 വരെയുള്ള കാലയളവിൽ ബന്ധപ്പെട്ട സർക്കാർ

Read More »

സൗദി അറേബ്യയിൽ മഴയ്ക്ക് സാധ്യത.

ജിദ്ദ : സൗദി അറേബ്യയിൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക മേഖലയിൽ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. റിയാദ്, മദീന, ഖസിം, വടക്കൻ അതിർത്തികൾ,

Read More »

അൽ ഉലയിലെ എലിഫന്‍റ് റോക്ക്: പ്രകൃതിയുടെ അദ്ഭുതം കാണാൻ എത്തുന്നത് നിരവധി സഞ്ചാരികൾ ‌

അൽ ഉല : സൗദി അറേബ്യയിലെ അൽ ഉലയിലെ എലിഫന്‍റ് റോക്ക് എന്നറിയപ്പെടുന്ന ജബൽ അൽഫിൽ പാറക്കൂട്ടങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നു. ഈ ഭൗമശാസ്ത്ര വിസ്മയം കാണുന്നതിന് സഞ്ചാരികൾ വലിയ താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ 

Read More »

റിയാദിന്റെ ഗതാഗതക്കുരുക്ക് അഴിക്കാൻ മെട്രോ വരുന്നു; ബുധനാഴ്ച മുതൽ ആദ്യഘട്ട സർവീസ്.

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ മെട്രോ സർവീസ് തുടങ്ങുന്നു. അടുത്ത ബുധനാഴ്ച മുതൽ ആദ്യഘട്ട സർവീസ് തുടങ്ങും.  തുടക്കത്തിൽ മൂന്നു ട്രാക്കുകളിലാണ് സർവീസ്. ബാക്കിയുള്ള മൂന്നു ട്രാക്കുകളിൽ അടുത്ത

Read More »

അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചു; സൗദിയിൽ 5 മലയാളികളെ നാടുകടത്തി.

ദമാം : അധികൃതരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മതപരമായ പരിപാടി സംഘടിപ്പിച്ചതിന് 5 മലയാളികളെ സൗദി അറേബ്യയില്‍ നിന്നും നാടുകടത്തി. അനധികൃതമായി മതപരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്ന് അഞ്ചു പേരെയും 2 മാസം മുന്‍പ് അധികൃതര്‍ അറസ്റ്റ്

Read More »

ലഹരിമരുന്ന് വേട്ട ശക്തമാക്കി സൗദി; പിടിയിലായത് വിദേശികളടക്കം 750 പേർ.

റിയാദ് : സൗദി അറേബ്യയിലേക്ക് അതിര്‍ത്തികള്‍ വഴി ലഹരിമരുന്ന് കടത്താനുള്ള നീക്കം ശക്തമായി പ്രതിരോധിച്ച് അതിർത്തി രക്ഷാ സേന. കുറഞ്ഞ ദിവസത്തിനിടെ സേനയുടെ പിടിയിലായത് 750 പേർ. 456 എത്യോപ്യക്കാരും 269 യെമനികളും ഒരു

Read More »

സൗദിയിൽ ഡിജിറ്റൽ സേവനങ്ങൾ ജനകീയം; ഒക്ടോബറിൽ അബ്‌ഷർ വഴി മാത്രം 63 ലക്ഷം ഇടപാടുകൾ.

റിയാദ് : സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്‌ഷർ വഴി ഒക്ടോബർ മാസത്തിൽ 63 ലക്ഷത്തിലധികം ഇടപാടുകൾ നടന്നതായി റിപ്പോർട്ട് . ഈ ഇടപാടുകളിൽ പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കുമുള്ള വിവിധ സേവനങ്ങൾ

Read More »

കി​ഴ​ക്ക​ൻ സൗ​ദി​യി​ൽ സു​ര​ക്ഷ നി​രീ​ക്ഷ​ണം സ്മാ​ർ​ട്ടാ​യി; എ​മ​ർ​ജ​ൻ​സി-​ട്രാ​ഫി​ക് എ.​ഐ കാ​മ​റ​ക​ൾ മി​ഴി തു​റ​ന്നു

ദ​മ്മാം: സൗ​ദി കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ സ്മാ​ർ​ട്ട് എ​മ​ർ​ജ​ൻ​സി, ട്രാ​ഫി​ക് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​മാ​ർ​ട്ട് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ മേ​ഖ​ല​യി​ലാ​കെ ഡി​ജി​റ്റ​ൽ നി​രീ​ക്ഷ​ണ വ​ല​യം തീ​ർ​ത്തി​രി​ക്കു​ക​യാ​ണ്. ഗ​വ​ർ​ണ​ർ

Read More »

റെ​യി​ൽ​വേ വ്യ​വ​സാ​യ പ്രാ​ദേ​ശി​ക​വ​ത്​​ക​ര​ണ പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പാ​ക്കും

അ​ൽ ഖോ​ബാ​ർ: റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് സൗ​ദി അ​റേ​ബ്യ​ൻ റെ​യി​ൽ​വേ (സാ​ർ) ക​മ്പ​നി അ​റി​യി​ച്ചു. റെ​യി​ൽ​വേ മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ന​വീ​ക​ര​ണ​ങ്ങ​ളും

Read More »

യുക്രെയ്ൻ-റഷ്യ സംഘർഷത്തെക്കുറിച്ച് മുഹമ്മദ് ബിൻ സൽമാനും പുട്ടിനും ചർച്ച ചെയ്തു.

റിയാദ് : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനും റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ സംഭവവികാസങ്ങൾ ഫോണിലൂടെ ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി-റഷ്യ ബന്ധങ്ങളും

Read More »

യാത്രക്കാരുടെ എണ്ണത്തിൽ ജിദ്ദ വിമാനത്താവളത്തിന് സർവകാല റെക്കോർഡ്

ജിദ്ദ : സൗദി അറേബ്യയിലെ  ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്. ഒറ്റദിവസം കൊണ്ട് ജിദ്ദ വിമാനത്താവളം വഴി യാത്ര ചെയ്തത് 1,61,189 യാത്രക്കാർ.ഈ മാസം ആറിനാണ്

Read More »

പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ; എൻ.കെ. പ്രേമചന്ദ്രൻ ഇന്ത്യൻ സ്ഥാനപതിയുമായി ചർച്ച നടത്തി

റിയാദ് : സൗദി അറേബ്യയിലെ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി  ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഇഖാമ പുതുക്കൽ പ്രശ്നം നേരിടുന്നവരെ ഡിപ്പോർട്ടേഷൻ

Read More »

വണ്ടർലാൻഡ് വിനോദോത്സവത്തിന് ഒരുങ്ങി ജിദ്ദ.

ജിദ്ദ : ജിദ്ദ നഗരം വണ്ടർലാൻഡ് വിനോദോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. കുടുംബങ്ങൾക്കും കുട്ടികൾക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആവേശകരമായ ഒരു അനുഭവം നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ജിദ്ദ ഇവന്‍റ്സ് കലണ്ടർ

Read More »

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിട്ടു: സൗദിയിൽ 3 പേരുടെ വധശിക്ഷ നടപ്പാക്കി.

ജിദ്ദ : സൗദി അറേബ്യയിൽ തീവ്രവാദ സംഘടന രൂപീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിട്ട മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അൽ-ജൗഫ് മേഖലയിലാണ് വധശിക്ഷ നടപ്പാക്കിയത്.സഅദ് ബിൻ

Read More »

സൗദി അറേബ്യയിൽ വ്യാപക പരിശോധന; 21,370 അനധികൃത താമസക്കാരെ പിടികൂടി

റിയാദ് : കഴിഞ്ഞ ആഴ്ചയിൽ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന വ്യാപക പരിശോധനയിൽ 21,370 അനധികൃത താമസക്കാരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 24 മുതൽ 30 വരെ നടന്ന  സംയുക്ത

Read More »

ദമാമിൽ പുതിയ മാതൃകാ വ്യവസായ നഗരം വരുന്നു.

ദമാം : സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ പുതിയ മാതൃകാ വ്യവസായ നഗരം വരുന്നു. കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി അധികൃതരാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വിശദമാക്കിയത്. മേഖലയിലെ വ്യാവസായിക പദ്ധതികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2.4

Read More »

തായിഫ്: തേനീച്ചകളുടെ പറുദീസ, വിളവെടുപ്പിൽ 130 കിലോഗ്രാം വരെ തേൻ

തായിഫ് : തേനീച്ചകളുടെ പറുദീസ എന്നാണ് തായിഫ് അറിയപ്പെടുന്നത്. സൗദി അറേബ്യയുടെ ഹൃദയഭാഗത്ത് തായിഫിൽ ജനങ്ങൾ തലമുറകളായി തേനീച്ച വളർത്തലിൽ ഏർപ്പെടുന്നവരാണ്. ഏകദേശം 500 തേനീച്ചക്കൂടുകൾ പ്രവർത്തിക്കുന്ന അൽ-മുദൈഫിയയിൽ പൂവിടുമ്പോൾ 70-130 വരെ കിലോഗ്രാം

Read More »

സൗദി-ഇന്ത്യ പവർ ഗ്രിഡുകൾ ബന്ധിപ്പിക്കുന്നത് പഠിക്കാൻ ധാരണ

റിയാദ് :  ഇന്ത്യയുടെയും സൗദിയുടെയും പവർ ഗ്രിഡുകൾ സമുദ്രത്തിനടിയിലൂടെ കേബിൾ വഴി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതാ പഠനത്തിന് ധാരണ. സൗദി-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത കൗൺസിലിന് കീഴിൽ റിയാദിൽ നടന്ന രണ്ടാമത് സാമ്പത്തിക, നിക്ഷേപക മന്ത്രിതല യോഗത്തിലാണ് ഇതുസംബന്ധിച്ച

Read More »

സൗദി അറേബ്യയ്ക്ക് ടൂറിസം മേഖലയിൽ മുന്നേറ്റം; വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും ധനവിനിയോഗത്തിലും വൻ വർധനവ്

ജിദ്ദ : ടൂറിസം മേഖലയിൽ അതിവേഗം വളർച്ച കൈവരിച്ച് സൗദി അറേബ്യ. വേൾഡ് ടൂറിസം ഓർഗനൈസേഷന്‍റെ റിപ്പോർട്ട് പ്രകാരം, വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ ആഗോള തലത്തിൽ സൗദി അറേബ്യ പന്ത്രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. 2019-ൽ ഈ

Read More »

ലോകത്തിലെ മികച്ച 10 നഗരങ്ങളിൽ ഇടം നേടാൻ റിയാദ്

റിയാദ് : ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ റിയാദ് . സൗദി കൺവെൻഷൻസ് ആൻഡ് എക്‌സിബിഷൻസ് ജനറൽ അതോറിറ്റി (എസ്‌സിഇജിഎ) ചെയർമാൻ ഫഹദ് അൽ റഷീദാണ് ഇക്കാര്യം അറിയിച്ചത്. എണ്ണ

Read More »

ആഗോള സമ്പദ് വ്യവസ്ഥയിൽ സ്വാധീന ശക്തിയായി സൗദി അറേബ്യ.

റിയാദ് : ആഗോള സമ്പദ് വ്യവസ്ഥയിലെ നിർണായക സ്വാധീനമായി മാറാൻ സൗദിക്ക് സാധിച്ചതായി  സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം. ആസൂത്രണത്തിലെ മികവാണ് ഇതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ

Read More »

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്ത്യയുടെ ‘റോവിങ് അംബാസഡർ’

റിയാദ് : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്ത്യയുടെ ‘റോവിങ് അംബാസഡർ’ എന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു നിർണായക പങ്ക് വഹിക്കുന്നുവെന്നും 

Read More »

റിയാദ് എയർ 60 എയർബസ് എ321നിയോ വിമാനങ്ങൾ വാങ്ങുന്നു

റിയാദ് : സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ, 60 എയർബസ് എ321നിയോ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഈ കരാർ 2025-ൽ ആരംഭിക്കുന്ന എയർലൈനിന്‍റെ കന്നി യാത്രയ്ക്കുള്ള ഒരു വലിയ നാഴികക്കല്ലാണ്. ലോകത്തിലെ

Read More »

സൗദിയിൽ ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്തവർക്കെതിരെ കർശന നടപടി; 287 പേർക്ക് പിഴ.

ജിദ്ദ :  സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്ത നിരവധി പേർക്കെതിരെ കർശന നടപടി സ്വീകരിച്ചു. തൊഴിലുടമകളുടെ കീഴിൽ പ്രവർത്തിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യിക്കുകയും, തൊഴിൽ നിയമങ്ങൾ ലംഘിക്കുകയും ചെയ്ത കേസുകളിൽ

Read More »

ശനിയാഴ്ച‌ വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ജിദ്ദ : അടുത്ത ശനിയാഴ്ച‌ വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.മക്ക, ജിദ്ദ, ബഹ്റ എന്നിവടങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം കാറ്റും ആലിപ്പഴ

Read More »

ഊർജ പരിവർത്തന മേഖലയിൽ സൗദി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി

റിയാദ് : ഊർജ പരിവർത്തന മേഖലയിൽ സൗദി അറേബ്യ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി അബ്ദു‌ൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യ ഇപ്പോൾ

Read More »

സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറക്കുന്നു.

നിയോം ∙ ചെങ്കടലിലെ ആഗോള ആഡംബര സമുദ്ര വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറക്കുന്നതായി സൗദി അറേബ്യയുടെ നിയോം ഡയറക്ടർ ബോർഡ് അറിയിച്ചു. 2022 ഡിസംബറിൽ കിരീടാവകാശിയും നിയോം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മുഹമ്മദ് ബിൻ

Read More »

നിയമലംഘനം: സൗദിയിൽ ഒരാഴ്ചയ്ക്കിടെ 20,896 പേർ പിടിയിൽ

റിയാദ് : സൗദിയിൽ ഒരാഴ്ചയ്ക്കിടെ വിവിധ രാജ്യക്കാരായ 20,896 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 11,930 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 5,649 പേർ നുഴഞ്ഞുകയറ്റക്കാരും 3,317 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. 1374

Read More »

ശൈത്യകാലം വരവായി; വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം..

 റിയാദ് :  സൗദി അറേബ്യയിൽ ശൈത്യകാലം അടുത്തതോടെ തീ കായുന്ന പതിവ് പലരും അവലംബിക്കാറുണ്ട്. എന്നാൽ, വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്

Read More »

ആകാശം തൊടാൻ വീണ്ടും സൗദി; ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ നിർമാണത്തിന് റിയാദിൽ തുടക്കം.

റിയാദ് : 400 മീറ്റർ നീളം, 400 മീറ്റർ വീതി, 400 ഉയരം. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ നിർമാണത്തിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ തുടക്കമായി. റിയാദിലെ അല്‍ഖൈറുവാന്‍ ജില്ലയിലാണ് കെട്ടിടം ഒരുങ്ങുന്നത്.

Read More »

സൗദി ഫുട്​ബാൾ ടീമിന്‍റെ പരിശീലകനായി ഹെർവെ റെനാർഡ് തിരിച്ചെത്തി

റിയാദ്​: സൗദി അറേബ്യയുടെ ദേശീയ ഫുട്​ബാൾ ടീം പരിശീലകനായി ഫ്രഞ്ച് പരിശീലകൻ ഹെർവെ റെനാർഡ് തിരിച്ചെത്തി. 2022 ലോകകപ്പിൽ അർജൻറീനയെ അട്ടിമറിച്ച സൗദി ടീമി​െൻറ കോച്ച് റെനാർഡ് ആയിരുന്നു. ഈ മത്സരത്തി​െൻറ ആദ്യ പകുതിയിൽ

Read More »