Tag: Sanjay dutt

റോക്കി ഭായ് എത്തി; തരംഗം തീര്‍ത്ത് കെജിഎഫ്; മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നുകോടിയോളം കാഴ്ച്ചക്കാര്‍

ജനുവരി എട്ടിനാണ് ടീസര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ടീസര്‍ ലീക്കായതോടെ ഒരു ദിവസം മുന്‍പ് തന്നെ അണിയറക്കാര്‍ ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു

Read More »