
ശമ്പള കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യാ പെെലറ്റ് അസോസിയേഷന്‍
ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യാ പൈലറ്റ് അസോസിയേഷന്‍. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുടങ്ങി കിടക്കുന്ന ശമ്പളം നല്‍കണമെന്നും എയര്‍ ഇന്ത്യയില്‍ നിന്ന് വിരമിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍
