
മുത്തലാഖിനെതിരെ നിയമ പോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയ മുസ്ലീം വനിത സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. മുസ്ലീം സ്ത്രീകളോടുള്ള
