
സംസ്ഥാനത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാന്‍ നിര്‍ദേശം
സംസ്ഥാനത്തെ കോവിഡ് പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കി.

സംസ്ഥാനത്തെ കോവിഡ് പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കി.

ഫെബ്രുവരി 26 അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്നും മാര്‍ച്ച് 15വരെ നിയന്ത്രണം തുടരുമെന്നും ഡല്‍ഹി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് നടപടി

ആന്റിജന്‍ പരിശോധന നെഗറ്റീവ് ആണെങ്കിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നു ആരോഗ്യവകുപ്പ്