
കൊല്ലം തെന്മലയില് വാഹനാപകടം; രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു
ശ്രുതിയുടെ സഹോദരി ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശ്രുതിയുടെ സഹോദരി ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഉത്തർപ്രദേശ് പിൽബിത്ത് ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴു പേർക്ക് ജീവഹാനി. 30 ഓളം പേർക്ക് പരിക്ക് പറ്റിയെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. പിൽബിത്ത് ജില്ല പുരണപൂർ പ്രദേശത്താണ് അപകടം നടന്നതെന്ന് പിൽബിത്ത് ജില്ലാ പൊലീസ് സുപ്രണ്ടൻ്റ് ജയ് പ്രകാശ് പറഞ്ഞു.

സൗദി അറേബ്യയിയിലെ ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂർ, കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടിൽ സൈതലവി ഹാജി, ഫാത്വിമ ദമ്പതികളൂടെ മകൻ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അബൂബക്കറിന്‍റെ മകൻ അൻസിഫ് (22), കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകൻ സനദ് (22) എന്നിവരാണ് മരിച്ചത്.