Tag: Riyadh

കാത്തിരിപ്പിന് വിരാമം: റിയാദ് മെട്രോ ഉടൻ ആരംഭിക്കും

റിയാദ് : റിയാദ് മെട്രോ ഏതാനും ആഴ്‌ചകൾക്കുള്ളിൽ തുറക്കുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ ജാസർ പറഞ്ഞു. നിലവിൽ പരീക്ഷണ ഓട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റിയാദ് മെട്രോ പദ്ധതി ചരിത്രപരവും

Read More »

സൗദിയിലെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയം.

റിയാദ് :  മധ്യപൂർവ്വ മേഖലയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിൽ സൗദി അറേബ്യ വിജയിച്ചതായി റെയിൽവേ കമ്പനി സിഇഒ ഡോ. ബഷർ അൽ മാലിക്. രാജ്യം പരിസ്ഥിതിക്ക് അനുയോജ്യമായ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിന്റെ

Read More »

റിയാദ് സീസണിൽ ഇന്ന് മുതൽ ഒമ്പത് ഇന്ത്യൻ ആഘോഷരാവുകൾ

റിയാദ് : സൗദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്കാരിക വിനോദോത്സവമായ റിയാദ് സീസണിലെ ഈ വർഷത്തെ പ്രധാന വേദികളിൽ ഒന്നായ സുവൈദി പാർക്കിൽ ഇന്ന് വൈകീട്ട് ഇന്ത്യൻ സാംസ്കാരികോത്സവത്തിന് തുടക്കമാകും. ഇനി ഒമ്പത് രാത്രികളിൽ

Read More »

യാത്രക്കാരുടെ അവകാശ സംരക്ഷണത്തിൽ വീഴ്ച്ച, പെർമിറ്റില്ലാതെ ഡ്രോണുകൾ; നടപടിയുമായി സൗദി.

റിയാദ് : യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ വിമാനകമ്പനികൾക്ക്  8.5 ദശലക്ഷം പിഴ ചുമത്തി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. വർഷത്തിന്‍റെ മൂന്നാം പാദത്തിൽ സിവിൽ ഏവിയേഷൻ വ്യവസ്ഥകൾ  പാലിക്കാതെയുള്ള 177 നിയമലംഘനങ്ങളാണ്

Read More »

വനിതാ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി റിയാദ്

റിയാദ് : ആദ്യത്തെ പ്രഫഷനൽ വനിതാ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിൽ റിയാദ്.  ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ കണ്ണുകൾ ഇനി റിയാദിലേക്കായിരിക്കും.2024 സീസണിലെ അവസാന ടൂർണമെന്റിൽ വനിതാ ടെന്നീസ് അസോസിയേഷനിലെ സിംഗിൾസ്, ഡബിൾസ്

Read More »

മൂന്നാമത് സൗദി ദേശീയ ഗെയിംസിന് ഒക്ടോബർ 3ന് റിയാദിൽ കൊടി ഉയരും

റിയാദ് : സൗദി ആറേബ്യയിലെ മൂന്നാമത് ദേശീയ ഗെയിംസിന് ഒക്ടോബർ 3ന് റിയാദിൽ കൊടി ഉയരും. ഒക്ടോബർ 17 വരെ രണ്ടാഴ്ചക്കാലം നീളുന്ന ഏറ്റവും വലിയ കായികമേളയിൽ 9000ത്തിലേറെ കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. റിയാദ്

Read More »

സൗദിയിൽ തദ്ദേശീയമായി നിർമിച്ച ഡ്രോൺ ആകാശത്തിലൂടെ ഇതാദ്യമായി പറന്നു.

റിയാദ്: സൗദിയിൽ തദ്ദേശീയമായി നിർമിച്ച ഡ്രോൺ ആകാശത്തിലൂടെ ഇതാദ്യമായി പറന്നു. ഖസീം പ്രവിശ്യ ഗവർണർ അമീർ ഫൈസൽ ബിൻ മിഷാലാണ് ബൂറൈദയിലെ യുണൈറ്റഡ് ഡിഫൻസ് കമ്പനി നിർമിച്ച ഡ്രോൺ അൽ അരീദിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Read More »

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും ഒരു അന്താരാഷ്ട്ര സഖ്യം ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ.

റിയാദ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും ഒരു അന്താരാഷ്ട്ര സഖ്യം ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. അറബ്-ഇസ്ലാമിക് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട

Read More »

അ​ഭി​മാ​ന​ക​ര​മാ​യ ദേ​ശീ​യ​ദി​നം ന​മ്മു​ടെ മാ​തൃ​രാ​ജ്യ​ത്തി​​ന്‍റെ താ​ളു​ക​ളി​ൽ പു​തു​ക്കി​യ പ്രി​യ​പ്പെ​ട്ട ഓ​ർ​മ​യാ​ണെ​ന്ന്​ സ​ൽ​മാ​ൻ രാ​ജാ​വ്

റി​യാ​ദ്​: അ​ഭി​മാ​ന​ക​ര​മാ​യ ദേ​ശീ​യ​ദി​നം ന​മ്മു​ടെ മാ​തൃ​രാ​ജ്യ​ത്തി​​ന്‍റെ താ​ളു​ക​ളി​ൽ പു​തു​ക്കി​യ പ്രി​യ​പ്പെ​ട്ട ഓ​ർ​മ​യാ​ണെ​ന്ന്​ സ​ൽ​മാ​ൻ രാ​ജാ​വ്. 94ാം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘എ​ക്​​സി’​ൽ രാ​ജാ​വ്​ ഇ​ക്കാ​ര്യം കു​റി​ച്ച​ത്. സൗ​ദി ജ​ന​ത​യു​ടെ മ​ന​സാ​ക്ഷി​യി​ൽ വേ​രൂ​ന്നി​യ ഓ​ർ​മ​യാ​ണ്. ദൈ​വം രാ​ജ്യ​ത്തി​ന്

Read More »

സൗദി ദേശീയ ദിനം നാളെ; വിപുലമായ ആഘോഷത്തിന് ഒരുങ്ങി രാജ്യം

റിയാദ്: സൗദിയുടെ 94-ാമത് ദേശീയ ദിനം നാളെ ആഘോഷിക്കും. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി വിപുലമായ ആഘോഷ പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്ള അസീസ് രാജാവ് 1932 ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റ

Read More »

അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ വി​പ​ണി സ​മ്മേ​ള​നം ര​ണ്ടാം പ​തി​പ്പി​ന്​ ജ​നു​വ​രി​യി​ൽ റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും

റി​യാ​ദ്​: അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ വി​പ​ണി സ​മ്മേ​ള​നം ര​ണ്ടാം പ​തി​പ്പി​ന്​ ജ​നു​വ​രി​യി​ൽ റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ദ്വി​ദി​ന സ​മ്മേ​ള​നം മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള തൊ​ഴി​ൽ വി​പ​ണി​ക​ളു​ടെ ‘ഭാ​വി​യും വെ​ല്ലു​വി​ളി​ക​ളും’ ച​ർ​ച്ച

Read More »

കി​ങ്​ സ​ൽ​മാ​ൻ സ​യ​ൻ​സ് ഒ​യാ​സി​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ്​​റ്റീം 2024’ എ​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ള​യി​ൽ വി​സ്​​മ​യ​മാ​യി വ​​ള​രെ പ​ഴ​യ കാ​ല​ത്ത്​ നി​ർ​മി​ച്ച ആ​ന ക്ലോ​ക്ക്.

റി​യാ​ദ്​: കി​ങ്​ സ​ൽ​മാ​ൻ സ​യ​ൻ​സ് ഒ​യാ​സി​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ്​​റ്റീം 2024’ എ​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ള​യി​ൽ വി​സ്​​മ​യ​മാ​യി വ​​ള​രെ പ​ഴ​യ കാ​ല​ത്ത്​ നി​ർ​മി​ച്ച ആ​ന ക്ലോ​ക്ക്. അ​റ​ബ് മു​സ്​​ലിം ശാ​സ്ത്ര​ജ്ഞ​നാ​യ ബ​ദീ​ഉ​ൽ സ​മാ​ൻ അ​ബു

Read More »

സൗ​ദി അ​റേ​ബ്യ​യു​ടെ നേട്ടങ്ങളെക്കുറിച്ചും അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യു​ടെ റി​പ്പോ​ർ​ട്ടി​നെ പ്ര​ശം​സി​ച്ചും സൗ​ദി മ​ന്ത്രി​സ​ഭ .!

സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു. റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യു​ടെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യു​ടെ (ഐ.​എം.​എ​ഫ്) റി​പ്പോ​ർ​ട്ടി​നെ പ്ര​ശം​സി​ച്ചും ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചും​ സൗ​ദി മ​ന്ത്രി​സ​ഭ. ചൊ​വ്വാ​​ഴ്ച കി​രീ​ടാ​വ​കാ​ശി

Read More »

ആഭ്യന്തര ടൂറിസം മേഖലയുടെ വികസനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാണിജ്യ പ്രവർത്തന ലൈസൻസുകളുടെ മുനിസിപ്പാലിറ്റി ഫീസ് നിർത്തലാക്കി.

റിയാദ്: ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ, റിസോർട്ടുകൾ എന്നിവക്കുള്ള വാണിജ്യ പ്രവർത്തന ലൈസൻസുകളുടെ മുനിസിപ്പാലിറ്റി ഫീസ് നിർത്തലാക്കി. മുനിസിപ്പാലിറ്റി-ഗ്രാമകാര്യ-ഭവന മന്ത്രി മജീദ് അൽഹു ഖൈൽ ആണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. നിയമം ബുധനാഴ്ച (സെപ്റ്റംബർ നാല്) മു

Read More »

അനധികൃത റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്കെതിരെ നടപടി കർശനമാക്കി റിയാദ്.

റിയാദ്: അനധികൃത റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്കെതിരെ നടപടി കർശനമാക്കി. പൊതുസ്ഥലങ്ങളിൽ നിയമം ലംഘിച്ച് പ്രത്യക്ഷപ്പെട്ട 9,600 റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ കണ്ടെത്തിയെന്ന് സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വ്യക്തമാക്കി. ആഗസ്റ്റ് മാസത്തിൽ അതോറിറ്റി

Read More »

റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ ഭരണസമിതി അധ്യക്ഷയായി മലയാളിയായ ഷഹനാസ് അബ്ദുൽ ജലീൽ

റിയാദ് : റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ ഭരണസമിതി അധ്യക്ഷയായി മലയാളിയായ ഷഹനാസ് അബ്ദുൽ ജലീൽ. ആദ്യമായാണ് ഒരു വനിത ഭരണസമിതി തലപ്പത്തു വരുന്നത്. ഷഹനാസ് അബ്ദുൽ ജലീൽ, സയ്ദ് സഫർ അലി, ഷഹ്സിൻ

Read More »

ഇസ്രായേൽ അക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കാൻ സൗഹൃദ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സൗദി അറേബ്യ.!

റിയാദ്: ഫലസ്തീനിൽ ഇസ്രായേൽ അധിനിവേശ സേന തുടരുന്ന അക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കാൻ സൗഹൃദ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സൗദി അറേബ്യ. ബഹ്റൈൻ, ഗാംബിയ, ജോർദാൻ, ഈജിപ്ത്, തുർക്കിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി വിദേശകാര്യ

Read More »

2024 ഒട്ടകവർഷം ;ഒട്ടകങ്ങളുടെ മഹത്വം ഉയർത്തിക്കാട്ടി സൗദി സാംസ്കാരിക മന്ത്രാലയം.!

റിയാദ് : ഈ വർഷം ‘ഒട്ടകങ്ങളുടെ വർഷ’മായി ആചരിക്കാൻ സൗദി സാംസ്കാരിക മന്ത്രാലയം നേരത്തേ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സാംസ്കാരിക പൈതൃക പരിപാടികളും ഒട്ടകങ്ങളുടെ മഹത്വം ഉയർത്തിക്കാട്ടിയുള്ള കാമ്പയിനും സജീവമാകുന്നു. 2024നെ

Read More »

ഭക്ഷ്യ സുരക്ഷ കർശന നടപടി നീക്കവുമായി ‘സൗദി അറേബ്യ’.!

റിയാദ്: ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് കർശന നടപടികൾക്ക് നീക്കവുമായി സൗദി അറേബ്യ. ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി ആണ് ഈ നടപടിക്ക് നേതൃത്വം നൽകുന്നത്. കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിൽക്കുന്നത്, മായം ചേർത്ത

Read More »

ഹജ്ജിനെ രാഷ്ട്രീയ വേദിയാക്കുന്നതിനെതിരേ മുന്നറിയിപ്പുമായി സൗദി.!

റിയാദ്: ഒരു കാരണവശാലും ഹജ്ജിന്‍റെ വാര്‍ഷിക തീര്‍ഥാടനം രാഷ്ട്രീയമോ വിഭാഗീയമോ ആയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഈ ഉദ്ദേശ്യത്തോടെ ആരെയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളുടെ

Read More »

സൗ​ദി​യി​ലെ അ​ൽ​വ​ഹ്​​ബ അ​ഗ്​​നി​പ​ർ​വ​ത ഗ​ർ​ത്തം;ലോ​ക​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ 100 ലാ​ൻ​ഡ്​​മാ​ർ​ക്കു​ക​ളിൽ ഇ​ടം നേ​ടി.!

റിയാദ്: സൗദിയിലെ അൽവഹ്ബ ഗർത്തം യുനെസ്കോയുടെ ലോകത്തിലെ ഏറ്റവും മനോഹരമായ 100 ഭൂമിശാസ്ത്ര അടയാളങ്ങളുടെ പട്ടികയിൽ ഇടം നേടി. സൗദി ജിയളോജിക്കൽ സർവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദക്ഷിണ കൊറിയയിലെ ബുസാൻ നഗരത്തിൽ നടന്ന 2024ലെ

Read More »

റിയാദ് സീസൺ 2024-ന്റെ അഞ്ചാം പതിപ്പ് ഒക്ടോബർ 12-ന് ആരംഭിക്കും.!

റിയാദ് : റിയാദ് സീസൺ 2024-ന്റെ അഞ്ചാം പതിപ്പ് ഒക്ടോബർ 12-ന് ആരംഭിക്കും. പുതിയ സീസണിൽ 14 വിനോദ മേഖലകളും 11 ലോക ചാംപ്യൻഷിപ്പുകളും 10 ഉത്സവങ്ങളും പ്രദർശനങ്ങളും ഉൾപ്പെടുന്നുവെന്ന് ജിഇഎ ചെയർമാൻ തുർക്കി

Read More »

അ​ന്താ​രാ​ഷ്​​ട്ര ഖ​ന​ന സ​മ്മേ​ള​നം ജ​നു​വ​രി​യി​ൽ റി​യാ​ദി​ൽ;100 രാ​ജ്യ​ങ്ങ​ളും 40 സ​ർ​ക്കാ​ർ, സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ളും പ​​ങ്കെ​ടു​ക്കും.!

റിയാദ്: അന്താരാഷ്ട്ര ഖനന സമ്മേളനത്തിന് സൗദി തലസ്ഥാന നഗരം ആതിഥേയത്വം വഹിക്കും. 2025 ജനുവരി 14 മുതൽ 16 വരെ റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് നാലാമത് അന്താരാഷ്ട്ര ഖനന

Read More »

‘നുഴഞ്ഞു കയറ്റക്കാര്‍ മാത്രമല്ല സഹായിക്കുന്നവരും കുടുങ്ങും’- താക്കീതുമായി ആഭ്യന്തര മന്ത്രാലയം

സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയും

Read More »

ഹ​രി​ത​വ​ത്​​ക​ര​ണ പദ്ധതിയിലൂടെ റി​യാ​ദി​ലെ​ ന​ഗ​ര​വീ​ഥി​ക​ളു​ടെ മു​ഖ​ച്ഛാ​യ മാറുന്നു

  റി​യാ​ദ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര ഹ​രി​ത​വ​ത്​​ക​ര​ണ സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​യ ഗ്രീ​ന്‍ റി​യാ​ദ് പ​ദ്ധ​തി സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​​ലെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്നു. ന​ഗ​ര​ത്തി​ലെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍​ത്തു​ക എ​ന്ന ‘വി​ഷ​ന്‍ 2030’ ല​ക്ഷ്യ​ങ്ങ​ളു​ടെ

Read More »