ഇന്ത്യന്‍ എംബസ്സിയിലെ രജിസ്ട്രേഷന് നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണം
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി നേരത്തെ നടത്തിയ രജിസ്ട്രേഷന് പകരമല്ല പുതിയ നിര്‍ദേശം

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി നേരത്തെ നടത്തിയ രജിസ്ട്രേഷന് പകരമല്ല പുതിയ നിര്‍ദേശം

ഇഖാമ കാലാവധി കഴിഞ്ഞവരും നിയമ ലംഘകരായി കഴിയുന്നവരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍