Tag: Renowned virologist

കോവിഡ് പ്രതിരോധം കേരളത്തില്‍ ശക്തമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഡോ.ജേക്കബ് ജോൺ

കേരളത്തിലെ ആരോഗ്യ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നതും സർക്കാർ ഇടപെടീൽ ശക്തവുമായതിലാണ് ഇവിടെ കോവിഡ് വ്യാപനവും മരണനിരക്കും മറ്റുള്ളിടങ്ങളിലേതിനേക്കാൾ കുറഞ്ഞിരിക്കുന്നതെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഡോ ജേക്കബ് ജോൺ.

Read More »