Tag: Reliance

കൃഷി ഭൂമി വാങ്ങില്ല, കരാര്‍ കൃഷിയിലേക്ക് പ്രവേശിക്കില്ല; ഉറപ്പ് നല്‍കി റിലയന്‍സ്

കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും കമ്പനി അറിയിച്ചു.

Read More »

ചെറുകിട വ്യാപാരം: ആമസോണിന് ആദ്യജയം

ഏറ്റെടുക്കലമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ആര്‍ആര്‍വിഎല്‍-ന്റെ വക്താവ് അറിയിച്ചു. നിയമാനുസൃതമായ ഏറ്റെടുക്കല്‍ നടപടികളും, തങ്ങളുടെ സ്ഥാപനത്തിന്റെ അവകാശങ്ങള്‍ നിയമപരമായി സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും വക്താവ് പറഞ്ഞു.

Read More »

ചെറുകിട വ്യാപാരം: അംബാനിയും, ആമസോണും

ഗള്‍ഫ് ഇന്ത്യന്‍സ്.കോം ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖലയുടെ കുത്തക ആരുടേതാവും. അംബാനിയും, ആമസോണും മുഖാമുഖം ഏറ്റുമുട്ടുന്ന രംഗമായി ചെറുകിട വ്യാപാര മേഖല മാറുമോയെന്ന കാര്യത്തില്‍ തിങ്കളാഴ്ചയോടെ വ്യക്തത വരുമെന്നു കണക്കാക്കപ്പെടുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ (ബിഗ്

Read More »

റിലയൻസിന്റെ തോളിലേറി ടിക് ടോക് വീണ്ടും വരുമോ..!!

  ന്യൂ ഡല്‍ഹി: ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍. ടെക് ക്രഞ്ചും, ദ ഇക്കണോമിക് ടൈംസുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിലയന്‍സിന് നിക്ഷേപത്തിന് താല്പര്യമുണ്ടോ എന്നറിയുന്നതിനായി ടിക്

Read More »

ഓഹരി വിപണിയെ ഉയര്‍ത്തിയത്‌ റിലയന്‍സ്‌

റീട്ടെയില്‍ മേഖലയില്‍ റിലയന്‍സ്‌ കൂടുതല്‍ നിക്ഷേപം നടത്തുന്നുവെന്ന വാര്‍ത്തകളാണ്‌ ഓഹരി വിലയെ പുതിയ കുതിപ്പിലേക്ക്‌ നയിച്ചത്‌. ഓരോ ദിവസവും റെക്കോഡ്‌ നിലവാരത്തിലേക്ക്‌ വീണ്ടും വീണ്ടും ഓഹരി കയറുന്നതാണ്‌ കണ്ടത്‌.

Read More »

മുകേഷ് അംബാനിക്ക് ലോക കോടീശ്വരൻ പട്ടികയിൽ അഞ്ചാം സ്ഥാനം

  ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ധനകാര്യ സ്ഥാപനമായ ബ്ലൂംബർഗ് സൂചികയുടെ കണക്കുകൾ പ്രകാരം 77.4 ബില്യൺ ഡോളർ ആണ് മുകേഷ്

Read More »