
രവി പൂജാരി മുംബൈ പൊലീസ് കസ്റ്റഡിയില്‍
2016 ഗസാലി ഹോട്ടല്‍ വെടിവെപ്പ് കേസിലാണ് പൂജാരിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് പൂജാരിയെ കസ്റ്റഡിയില്‍ ലഭിച്ചതെന്ന് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ബരാംബെ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.