ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കണം: സംസ്ഥാനങ്ങളോട് സുപ്രീംകോടതി
നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ജില്ലാ അധികൃതരും അംഗീകരിച്ച ലൈംഗിക തൊഴിലാളികള്‍ക്കാണ് റേഷന്‍ ഉറപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചത്.