
ഗള്‍ഫ് രാജ്യങ്ങളില്‍ നോമ്പ് പതിനഞ്ചു മണിക്കൂര്‍ വരെ, വാരാന്ത്യത്തോടെ വേനല്‍ക്കാലത്തിന് തുടക്കമാകും
ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ നോമ്പാചരണം ശരാശരി പതിനഞ്ചു മണിക്കൂര്‍ വരെ നീളും. വാരാന്ത്യത്തോടെ വേനല്‍ക്കാലത്തിന് തുടക്കമിടുന്ന വേളയില്‍ റമദാന്‍ കാലത്തിന് കാഠിന്യമേറും. റമദാന്‍ നോമ്പാചരണം ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും പതിനഞ്ച് മണിക്കൂര്‍ വരെ നീളുന്നതാണ്.