
‘ആ 130 കോടിയില്‍ ഞാനില്ല’; കോഴിക്കോട് സ്വദേശിയുടെ തലയില്‍ ഉദിച്ച തലക്കെട്ട്
കോഴിക്കോട് ഗ്രാഫിക് ഡിസൈനറായ അന്‍വര്‍ സാദത്ത് ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ആണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്.

കോഴിക്കോട് ഗ്രാഫിക് ഡിസൈനറായ അന്‍വര്‍ സാദത്ത് ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ആണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്.

രാമന്‍ കരുണയാണ്. ഒരിക്കലും ക്രൂരത കാണിക്കാന്‍ കഴിയില്ല. രാമന്‍ നീതിയാണ് ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് റഹീം കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും വിമര്‍ശിച്ചത്

രാവിലെ 11.30 ന് ലഖ്നൗ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രി വ്യോമസേന ഹെലികോപ്റ്ററില്‍ അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ എത്തുകയായിരുന്നു

രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. രാമ രാജ്യം എന്നത് വര്‍ഗീയത വിജയിക്കുന്ന അവസരമല്ലെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാര്‍ഥനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തയ്യാറായി കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക. ജമ്മുകശ്മീരിന്‍റെ

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ചുള്ള ഭൂമിപൂജയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്ന് ബിജെപി നേതാവ് ഉമ ഭാരതി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഭൂമിപൂജയില്‍ പങ്കെടുക്കില്ലെന്ന് ഉമ ഭാരതി തീരുമാനിച്ചത്. ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ഭൂമിപൂജ

പുരോഹിതന്മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, അതിഥികള്‍, നാട്ടുകാര്‍ എന്നിങ്ങനെ ഏകദേശം 200 ഓളം പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.