
പ്രവാസികളുടെ ക്വാറന്റൈന്‍ തുടങ്ങി, മുഖ്യമന്ത്രിക്കും നോര്‍ക്കയ്ക്കും പരാതി നല്‍കി
കോവിഡ് ബൂസ്റ്റര്‍ ഡോസും നെഗറ്റീവ് പിസിആര്‍ ടെസ്റ്റും ഉള്ളവരായിട്ടും ഏഴു ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പരാതി ദുബായ് : കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ഏഴു ദിവസം നിര്‍ബന്ധതിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത് ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു,