Tag: Priyanka gandhi

കര്‍ഷകസമരം: രണ്ട് കോടി പേര്‍ ഒപ്പിട്ട നിവേദനവുമായി കോണ്‍ഗ്രസ്, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

രണ്ടുകോടി പേര്‍ ഒപ്പിട്ട നിവേദനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ട്രക്ക് നിറയെ നിവേദനം രാഷ്ട്രപതി ഭവനിലെത്തിക്കുമെന്നും കൈമാറുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു

Read More »
priyanka gandhi

‘പേര് കാര്‍ഷിക നിയമം, ആനുകൂല്യങ്ങള്‍ കോടിപതികളായ സുഹൃത്തുക്കള്‍ക്ക്’; കേന്ദ്രസര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

കാര്‍ഷിക നിയമമെന്ന പേര് മാത്രമാണുള്ളതെന്നും അതിന്റെ ആനുകൂല്യം മുഴുവന്‍ കോടിപതികളായ സുഹൃത്തുക്കള്‍ക്ക് ആയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

Read More »

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി: യോഗി ആദിത്യനാഥ്

യുപിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബല്‍റാംപൂരിലെ 22കാരിയായ ദലിത് യുവതിയും അസംഗഢിലെ 8 വയസ്സുകാരിയും ഉള്‍പ്പടെ നിരവധി പേരാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ബിജെപി എംഎല്‍എ ആരോപണവിധേയനായ ഉന്നാവോ ബലാത്സംഗ കേസടക്കം നിരവധി ലൈംഗികപീഡനക്കേസുകളും അവയിലെ വിവാദസമീപനങ്ങളുമാണ് 2017 മാര്‍ച്ച്‌ മുതലുള്ള ഭരണകാലത്ത് യോഗി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.

Read More »

രാഹുലും പ്രിയങ്കയും അറസ്റ്റില്‍; രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്

  ലഖ്‌നൗ: രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയതത്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ

Read More »

ഹത്രസയിലേക്കുള്ള യാത്ര: രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് യുപി പോലീസ്

ഹത്രാസിലെ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ നെട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Read More »
priyanka gandhi

ഹത്രാസ് കൂട്ടബലാത്സംഗം: മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗിക്ക് യോഗ്യതയില്ലെന്ന് പ്രിയങ്ക

മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗിക്ക് ധാര്‍മികമായ യാതൊരു അവകാശവുമില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു

Read More »

പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനം വിശ്വസിച്ചാണ് രാജസ്ഥാനില്‍ പോയത്; ഡോ. കഫീല്‍ ഖാന്‍

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ള കാലത്തോളം താന്‍ സുരക്ഷിതനായിരിക്കുമെന്ന ഉറപ്പുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തന്നെ വിളിച്ചു സംസാരിച്ചെന്നും അവര്‍ നല്‍കിയ ഉറപ്പിന്റെ പുറത്താണ് രാജസ്ഥാനിലേക്ക് പോയതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

Read More »

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെ: പ്രിയങ്ക ഗാന്ധി

പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. ഞാന്‍ ഉത്തര്‍പ്രദേശില്‍ അല്ല ആന്‍ഡമാന്‍, നിക്കോബാറിലാണ് നില്‍ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞാല്‍, ഞാന്‍ സന്തോഷത്തോടെ അങ്ങോട്ടേക്ക് പോകും.’- പ്രിയങ്ക പറയുന്നു.

Read More »

പ്രിയങ്കയ്‌ക്കൊപ്പം ശ്രീറാം വിളിക്കൂ അല്ലെങ്കില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കൂ; ലീഗിനോട് എ.എ റഹീം

അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് റഹീം കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും വിമര്‍ശിച്ചത്

Read More »

രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്ത് പ്രിയങ്കാ ഗാന്ധി; അതൃപ്തി അറിയിച്ച് മുസ്ലീം ലീഗ്

രാമക്ഷേത്ര നിര്‍മ്മാണത്തിലെ പ്രിയങ്കയുടെ അനുകൂല നിലപാടില്‍ മുസ്ലീം ലീഗ് അതൃപിതി അറിയിച്ചിട്ടുണ്ട്

Read More »