പ്രവാസി പുനരധിവാസത്തിന് 100 കോടി; പ്രവാസികള്‍ക്ക് പെന്‍ഷന്‍ 3000 രൂപയാക്കി
മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി.