Tag: Prashanth bhushan

ഒന്ന്‌ രാമരാജ്യം,മറ്റേത്‌ യമരാജ്യം; കേരളത്തെ പുകഴ്ത്തിയും യുപിയെ ഇകഴ്ത്തിയും പ്രശാന്ത് ഭൂഷണ്‍ 

കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. രാമരാജ്യം (vs) യമരാജ്യം എന്ന അടിക്കുറിപ്പോടെ കേരളത്തെ മുകച്ച സംസ്ഥാനമായി തെരഞ്ഞെടുത്ത വാര്‍ത്ത പങ്കുവച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

Read More »

സ്വന്തമായി ഒന്നുമില്ലാത്തയാള്‍ക്ക് റഫാല്‍ കരാര്‍; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് കമ്പനികളാണ് അനില്‍ അംബാനിക്കെതിരെ കോടതിയില്‍ കേസ് നല്‍കിയത്

Read More »