
ചീഫ് ജസ്റ്റിസിനെതിരെ വീണ്ടും ട്വീറ്റ്; പ്രശാന്ത് ഭൂഷണിനെതിരെ പരാതി
ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്കെതിരായ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരാതി. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററില്‍ ചീഫ് ജസ്റ്റിസ് കന്‍ഹയിലും നാഗ്പൂരിലും




