Tag: Ponnani

കേരളം വൃത്തിയുടെ കാര്യത്തിൽ ഏറ്റവും പുറകിൽ

നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവുംകുറഞ്ഞ സ്കോറോടെ (661.26) ഏറ്റവും പുറകിൽ നിൽക്കുന്ന സംസ്ഥാനമായിമാറി കേരളം. പിന്നാക്കസംസ്ഥാനമായി പൊതുവേ വിലയിരുത്തപ്പെടുന്ന ബിഹാർ കേരളത്തിന് തൊട്ടുമുന്നിലാണ് (760.40). ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല. ഇന്ദോറും സൂറത്തും നവി മുംബൈയും ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്.മൈസൂരുവിന് അഞ്ചാംസ്ഥാനമുണ്ട്.

Read More »

കോവിഡ് വ്യാപനം: പൊന്നാനിയില്‍ ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

  മലപ്പുറം: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പൊന്നാനി താലൂക്കില്‍ ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം താലൂക്കില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്. സമ്പൂര്‍ണ ലോക്ക്ഡൗണിന്‍റെ ഭാഗമായി

Read More »

കോവിഡ് വ്യാപനം: പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ

മലപ്പുറം: കോവിഡ് പ്രതിരോധത്തിന്  പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ വന്നതോടെയാണ് നടപടി.  ഇന്ന് അര്‍ധരാത്രി മുതലാണ് നിരോധനാജ്ഞയെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 55 പേര്‍ക്ക് കൂടി ഇന്നലെ

Read More »

സുരക്ഷാ പോലീസ് ഉദ്യോഗസ്ഥന് കോവിഡ്; പൊന്നാനി ട്രഷറി അടച്ചു

  പൊന്നാനി ട്രഷറിയിൽ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ട്രഷറി അടച്ചു. അതേസമയം തിരൂരങ്ങാടി നഗരസഭാ ഓഫീസിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നഗരസഭാ ഓഫീസും അടച്ചു.

Read More »

പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

Web Desk മലപ്പുറം: കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന പൊന്നാനി താലൂക്കില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇന്ന് മുതല്‍ ജൂലൈ ആറ് വരെയാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണാക്കിയ പ്രദേശങ്ങളുടെ

Read More »