Tag: #PJ Joseph

പിജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ ആണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവെന്നാണ് പി ജെ ജോസഫിന്റെ വാദം.

Read More »

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് എന്ന് വ്യക്തമായതോടെ ജോസഫ് വിഭാഗത്തിന് സീറ്റ് നൽകാനുള്ള അന്തിമതീരുമാനം ഉണ്ടായേക്കും. സ്ഥാനാ‍ർത്ഥി പ്രഖ്യാപനത്തിനായി പി ജെ ജോസഫ് വിഭാഗം ഇന്ന് കുട്ടനാട്ടിൽ യോഗം ചേരുന്നുണ്ട്.

Read More »

കുട്ടനാട്ടില്‍ യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് പിജെ ജോസഫ്

കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് പിജെ ജോസഫ് അറിയിച്ചു. ചെയർമാൻ എന്ന നിലയിൽ ജോസ്.കെ .മാണി സ്റ്റീയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണ്.

Read More »

ര​ണ്ടി​ല തേ​ടി ജോ​സ​ഫ് വി​ഭാ​ഗം ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

രണ്ടി​ല ചി​ഹ്ന​ത്തി​നു​ള്ള അ​വ​കാ​ശം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​നാ​ണെ​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ വി​ധി​ക്കെ​തി​രേ ജോ​സ​ഫ് വി​ഭാ​ഗം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. വി​ധി​ക്കെ​തി​രെ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്നു പി.​ജെ. ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ള്‍ പാ​ര്‍​ട്ടി​യി​ല്‍ തു​ട​രു​ക​യാ​ണ്.

Read More »

ജോസ് കെ മാണി രാഷ്രീയത്തിലെ ‘കള’യെന്ന് പി ജെ ജോസഫ്

Web Desk രാഷ്ട്രീയത്തിലെ കളകൾ പറിച്ചു നീക്കുന്ന കാലമാണിതെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് തൊടുപുഴയിൽ ജോസഫിന്‍റെ പ്രതികരണം. തിന്മയുടെ മേൽ നന്മ നേടിയ

Read More »

ഈര്‍ക്കില്‍ പാര്‍ട്ടികളുടെ ബാലിശമായ തലക്കനം

എഡിറ്റോറിയല്‍ ജോസ്‌ കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന്‌ പുറത്താക്കാനുള്ള തീരുമാനം കേരള രാഷ്‌ട്രീയത്തിലെ ഈക്കിലി പാര്‍ട്ടികളുടെ സാന്നിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കാണ്‌ വഴിവെച്ചിരിക്കുന്നത്‌. ഇത്തരം പാര്‍ട്ടികള്‍ക്ക്‌ മുന്നണികളില്‍ ലഭിക്കുന്ന

Read More »

വെറും ഒരു സ്ഥാനത്തിന് വേണ്ടി ഹൃദയബന്ധം മുറിച്ചത് അനീതി: ജോസ് കെ മാണി

Web Desk കോട്ടയം: യുഡിഎഫ് എടുത്തത് നീതിയല്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി. മുന്നണിയുമായുള്ള ഹൃദയബന്ധം മുറിച്ചു. ഒന്നും എടുക്കാനോ പിടിച്ചുപറിക്കാനോ ഇല്ല. വെറും ഒരു സ്ഥാനത്തിന് വേണ്ടി ഹൃദയബന്ധം മുറിച്ചത് അനീതിയായി. കേരള

Read More »