Tag: PEOPLE

ലോകത്ത് കോവിഡ് ബാധിതർ 1 കോടി 64 ലക്ഷം കടന്നു

  ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,64 ,12,794 ആയി ഉയർന്നു. മരണസംഖ്യ 652,039 ആയി. ഇതുവരെ ലോകത്ത് 10 ,042,326 പേർ രോഗമുക്തി നേടി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്.

Read More »

തമിഴ്‌നാട്ടിൽ ഇന്ന് 6,986 പേർക്ക് കോവിഡ്: 85 മരണം

  തമിഴ്‌നാട്ടിൽ ഇന്ന് 6,986 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 2,13,723 ആയി. ചെന്നൈയില്‍ മാത്രം 1,155 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിൽസയിൽ ഉള്ളവർ 53,703 പേരാണ്. ഇന്ന്  5,471

Read More »

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്: 29 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

  സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍

Read More »

രാജ്യത്ത് കോവിഡ്​ ബാധിതര്‍ 14 ലക്ഷത്തിലേക്ക്​; പുതുതായി 48,661 പേര്‍ക്ക്​​ രോഗബാധ

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിനം റിപോര്‍ട്ട്​ ചെയ്യപ്പെടുന്ന കോവിഡ്​ കേസുകളുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനി​ടെ 48,661 പേര്‍ക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 13.85 ലക്ഷത്തിലെത്തി. 705 പേരാണ്​ കഴിഞ്ഞ

Read More »

വീണ്ടും ആയിരം കടന്ന് രോഗികള്‍: സംസ്ഥാനത്ത് 1103 പേര്‍ക്ക് കോവിഡ്

  സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം

Read More »

ഭാരത് പെട്രോളിയം സ്വയം പിരിഞ്ഞുപോകൽ പദ്ധതിയ്ക്ക് തുടക്കമിടുന്നു

  സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ (ബിപിസിഎല്‍) ജീവനക്കാര്‍ക്ക് സ്വയം പിരിഞ്ഞു പോകൽ പദ്ധതി നടപ്പാക്കുന്നു. 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിആര്‍എസ് ലഭിക്കുക. ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനാല്‍

Read More »

വരവര റാവുവിന്റെ കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു

  എലേഗര്‍ പരിഷത്ത് കേസ് പ്രതിയായ റാവുവിന് മുംബൈ ജയില്‍ വാസത്തിനിടെ കോവിഡ്- 19 ബാധിച്ചു. തുടര്‍ന്ന് റാവു ആശുപത്രിയിലാണ്. ജയില്‍ – ആശുപത്രി അധികൃതര്‍ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ റാവുവിന് നിഷേധിക്കുന്നുവെന്ന് ചൂണ്ടി

Read More »

കുവൈത്തില്‍ 2370 തടവുകാര്‍ക്ക് ശിക്ഷയിൽ ഇളവ്: 958 പേര്‍ ഉടന്‍ മോചിതരാവും

  കുവൈത്ത് ഭരണാധികാരിയുടെ കാരുണ്യപ്രകാരം 958 തടവുകാര്‍ക്ക്​ മോചനം നൽകി. ശിക്ഷ ഇളവുകളും ജയിൽ മോചനവും ഉൾപ്പെടെ ആകെ 2370 തടവുകാർക്കാണ് മാപ്പ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി

Read More »

മഹാമാരി വിഴുങ്ങിയ ബൊളീവിയ

  ഒരു മഹാമാരി ഒരു രാജ്യത്തെ മുഴുവൻ വിഴുങ്ങിയ സങ്കടകരമായ വാര്‍ത്ത വരുന്നത് ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ നിന്നാണ്. അതേ പണ്ട് ചെഗുവേര ഒളിപ്പോര് നടത്തിയ ബൊളീവിയൻ കാടുകളുടെ കഥ പലരും കേട്ടിട്ടുണ്ടാവും.

Read More »

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍

  കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. ചരിത്രത്തിലാദ്യമായി പവന് 38,000 രൂപ കടന്നു. പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാമിന് 4756 രൂപയാണ്. കോവിഡ്

Read More »

രാ​ജ്യ​ത്ത് 24 മണിക്കൂറിനിടെ 48,916 പേ​ര്‍​ക്ക് രോ​ഗം; 13 ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് ബാ​ധി​ത​ര്‍

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,916 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 13,36,861 ആ​യി. ഒ​റ്റ

Read More »

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി മരിച്ചു

  കാ​സ​ര്‍​ഗോ​ഡ്:  സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം റിപ്പോര്‍ട്ട് ചെയ്തു. പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി​നി  ന​ബീ​സ​യാ​ണ് (75) ആ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ര്‍. ഇ​തോ​ടെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ

Read More »

യുഎഇയില്‍ 261 പേര്‍ക്ക് കൂടി കോവിഡ്; ഒമാനില്‍ 1145

  യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 261 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 58,249 ആയി ഉയര്‍ന്നു. 24

Read More »

ഒമാനിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണമനുസരിച്ച് ലോക് ഡൗൺ നീളും: ആരോഗ്യ മന്ത്രി

  കോവി​ഡ്-19 വൈറസിന് മ​രു​ന്ന്​ ക​ണ്ടെ​ത്തു​ന്ന മു​റ​യ്ക്ക്​ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ലഭ്യമാകുന്നതിന് ​ വേ​ണ്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ്​ അ​ൽ ​​സെയ്ദി. 140 ക​മ്പ​നി​ക​ളാ​ണ്​ കോ​വി​ഡ്​ വാ​ക്​​സി​ൻ നി​ർ​മി​ക്കു​ന്ന​തി​നാ​യി ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ

Read More »

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത- വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

  സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. (ഇന്ന്)2020 ജൂലൈ 24 : ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്. 2020 ജൂലൈ

Read More »

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്നൊനൊരുങ്ങി കുവൈത്ത്

  കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കുവൈത്ത്. രാജ്യത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ഘട്ട നടപടികളില്‍ മൂന്നാം ഘട്ടം ജൂലൈ 28 ന് ആരംഭിക്കാന്‍ തീരുമാനമായി. നിലവിലുള്ള കര്‍ഫ്യൂ സമയം ജൂലൈ

Read More »

യു.എ.ഇയില്‍ ജോലിക്കായി സമൂഹമാധ്യമങ്ങളെ ആശ്രയിച്ച് വീട്ടുജോലിക്കാർ

  വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് ഏജൻസിയായി മാറുകയാണ് സമൂഹമാധ്യമങ്ങൾ. യുഎഇയിൽ ഗാർഹിക ജോലിക്കാർക്ക് വീസ നൽകുന്നത് നിർത്തിവച്ചതിനെ തുടർന്നാണിത്. കോവിഡ് പശ്ചാത്തലത്തിൽ വീട്ടുജോലിക്കാരിൽ പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങാനാവാത്തതിനാൽ ഇവർ ജോലി

Read More »

തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു

  നഗരസഭാപ്രദേശം മുഴുവനും കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോ അടച്ചു. ഇതിനാൽ കോട്ടയം ഭാഗത്ത് നിന്നുള്ള ബസ്സുകൾ ചങ്ങനാശ്ശേരി വരേയും, ആലപ്പുഴ ഭാഗത്ത് നിന്നുള്ളവ പൊടിയാടി വരേയും, പന്തളത്ത് നിന്നും

Read More »

ഇന്ത്യയില്‍ 24 മണിക്കുറിനിടെ 49,310 കോവിഡ് കേസുകള്‍, 740 മരണം

  രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 49,310 പുതിയ പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,87,945 ആയി. 24 മണിക്കൂറിനിടെ 740 പേരാണ് മരിച്ചത്. ഇതോടെ കോവിഡ്

Read More »

രാജ്യ തലസ്ഥാനത്ത് ക്രിമിനൽ കേസുകൾ വർദ്ധിക്കുന്നു

  ഡൽഹി: രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും പടർന്നു കയറുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോൾ രാജ്യതലസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം. മുൻവർഷങ്ങളേക്കാൾ ഇരട്ടിയിലേറെ ക്രിമിനൽ കേസുകളാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ മാത്രം കഴിഞ്ഞ രണ്ടുമാസം

Read More »

ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയവർക്കും രാജ്യത്ത് തിരിച്ചെത്താമെന്ന് ഒമാന്‍

  ഒമാനിൽ റസിഡന്റ് വിസയുള്ള ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്ക് ഒമാനില്‍ തിരികെ എത്താമെന്ന് റോയല്‍ ഒമാന്‍ പോലീസ്. ഇതോടെ കൊവിഡ് പ്രതിസന്ധിയിൽ ആറ് മാസത്തില്‍ കൂടുതലായി നാട്ടില്‍ കുടങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കും

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസ് ആണ് മരിച്ചത്. 60 വയസുള്ള കിടപ്പ് രോഗിയായ ഇവര്‍ ഇന്നലെയാണ് മരിച്ചത്. കൊറോണ ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്ന

Read More »

നോണ്‍ ബാന്‍ ആക്ട് ബില്ലിന് അംഗീകാരം നല്‍കി യുഎസ് ഹൗസ്

  വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുളള ട്രംപിന്റെ ഉത്തരവിനെതിരെ നോണ്‍ ബാന്‍ ആക്ട് ബില്ലിന് അംഗീകാരം നല്‍കി യുഎസ് ഹൗസ്. വിവാദങ്ങള്‍ക്കിടയാക്കിയ ട്രംപിന്റെ ഉത്തരവിനെതിരെ നിയമനിര്‍മ്മാണം പാസാക്കുന്നതിനുളള

Read More »

അന്താരാഷ്ട്ര സർവീസ് ഉടൻ ആരംഭിക്കില്ലെന്ന് സൗദി ഏവിയേഷൻ

  കോ​വി​ഡ് പ്രതിരോധത്തിന്റെ ഭാഗമായി നി​ർ​ത്തി​വെ​ച്ച അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ള്‍ ഉ​ട​ൻ ആ​രം​ഭി​ക്കി​ല്ലെ​ന്ന്​ സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (ജി.​എ.​സി.​എ) വ്യ​ക്ത​മാ​ക്കി. രാ​ജ്യാ​ന്ത​ര സ​ർ​വി​സ് വീ​ണ്ടും തു​ട​ങ്ങു​ന്ന തീ​യ​തി ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ട്വീ​റ്റ്​

Read More »

യു.എ.ഇ യില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ പേര്‍ക്ക് പളളിയിൽ പ്രവേശനം: പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ നിര്‍വ്വഹിക്കണം

  യു.എ.ഇ യില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.ഇതിന്റെ ഭാഗമായി പള്ളികളില്‍ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ

Read More »

ബോട്ട് ജീവനക്കാരന് കോവിഡ്; ബേപ്പൂര്‍ തുറമുഖം അടച്ചു

  കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖം അടച്ചു. ബോട്ടിലെ തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തേയ്ക്ക് തുറമുഖം തുറക്കില്ല. മേഖലയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തും. കോവിഡ് സ്ഥിരീകരിച്ച

Read More »

ഒമാനിൽ കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കൂടുന്നു

  ഒമാനിൽ 600-ൽ പരം ആരോഗ്യ പ്രവർത്തകർക്ക് കോവി‍ഡ്-19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹോസ്നി വ്യക്തമാക്കി. ഇവർക്കെല്ലാം സമൂഹ വ്യാപനത്തിലൂടെയാണ് രോഗബാധയുണ്ടായെതെന്നും അദ്ദേഹം

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് മലപ്പുറം സ്വദേശി

  തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു . മലപ്പുറത്ത് മരിച്ച യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചോക്കാട് സ്വദേശി ഇര്‍ഷദലി(29) ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെയാണ് ഇയാളെ മരിച്ചനിലയില്‍

Read More »

ആശങ്കയില്‍ കേരളം: സംസ്ഥാനത്ത് 1038 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ബുധനാഴ്ച 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതുവരെ 15,032 പേർക്ക്

Read More »