
പന്തീരാങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി, ഷുഹൈബിന്റെ ജാമ്യം റദ്ദാക്കിയില്ല
താഹ ഫസല്‍ ഉടന്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.

താഹ ഫസല്‍ ഉടന്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് അലനും താഹയും അറസ്റ്റിലായത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പിന്നീട്, ഈ സെപ്റ്റംബറിലാണ് ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തിന് പ്രചോദനമാകുമെന്ന് എന്‍ഐഎ വാദം