Tag: orders probe

ആർ.എൽ. വി. രാമകൃഷ്ണന്റെ ആത്മഹത്യാശ്രമം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് 

നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ  ആർ. എൽ. വി. രാമകൃഷ്ണൻ  കേരള സംഗീത  നാടക അക്കാദമിയിൽ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

Read More »

ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More »

നിരപരാധി 521 ദിവസമായി ജയിലിൽ: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് തീയിട്ടെന്ന കേസിൽ കോടതി വെറുതെവിട്ടയാൾ ജാമ്യമെടുക്കാൻ ആളില്ലാതെ 521 ദിവസമായി  ജയിലിൽ കഴിയുന്നത് എങ്ങനെയാണെന്ന്   അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 

Read More »

ഒന്നര കോടി മുടക്കി നഗരസഭ നിർമ്മിച്ച മാർക്കറ്റിൽ കച്ചവടമില്ല: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

അമ്പത് സെന്‍റ്  സ്ഥലത്ത്  വിശാലമായ പാർക്കിംഗ് സൗകര്യവും മാലിന്യ സംസ്കരണ പ്ലാന്റുമായി ഒന്നര കോടി മുടക്കി നഗരസഭ നിർമ്മിച്ച  വള്ളക്കടവ് മാർക്കറ്റ് പൂർണമായി ഉപയോഗിക്കാതെ വഴിയരികിൽ മത്സ്യ കച്ചവടവും മാംസക്കച്ചവടവും  നടത്തുന്നതിനെ കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

Read More »