
പാര്‍ലമെന്റ് കവാടത്തില്‍ നടത്തി വന്ന ധര്‍ണ പ്രതിപക്ഷ എംപിമാര്‍ അവസാനിപ്പിച്ചു
രാജ്യസഭയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് കവാടത്തില്‍ നടത്തി വന്ന ധര്‍ണ പ്രതിപക്ഷ എംപിമാര്‍ അവസാനിപ്പിച്ചു. പ്രതിപക്ഷം പൂര്‍ണമായും രാജ്യസഭ ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി.