
കോവിഡ് വ്യാപനം : യുഎഇയില്‍ 1,621 പുതിയ കേസുകള്‍, ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍, കര്‍ശന നിയന്ത്രണങ്ങള്‍
24 മണിക്കൂറിനിടെ യുഎഇയില്‍ 1,621 പുതിയ കോവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ ആദ്യവാരം കേവലം 50 ല്‍ താഴേ പുതിയ കേസുകളാണ് യുഎഇയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അബുദാബി: ഒമിക്രോണ്‍



