
മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഒമാന്‍ പ്രതിനിധി പങ്കെടുത്തു
മസ്‌കത്ത് : വത്തിക്കാൻ സിറ്റിയിൽ നടന്ന മാർപാപ്പ ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഒമാന്റെ ഔദ്യോഗിക പ്രതിനിധിയായി ഇറ്റലിയിലെ ഒമാൻ അംബാസഡർ സയ്യിദ് നിസാർ ബിൻ അൽ ജുലന്ദ് അൽ സഈദ് പങ്കെടുത്തു. ചടങ്ങിന്റെ